ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നമ്മുടെ പോസ്ചർ ശരിയല്ലാത്തതു കൊണ്ടുള്ള പ്രശ്നങ്ങളും കഴുത്ത് വേദനകളും അതുപോലെ ഷോൾഡർ പെയിൻ എന്നിവയെല്ലാം.. അപ്പോൾ ഇതിനെ എന്താണ് ഒരു പരിഹാരം.. നമുക്ക് എല്ലാവർക്കും തന്നെ ഇത് ഇല്ലാത്ത ഒരു ജീവിതം ഉണ്ടാവുകയില്ല..
മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട ഒരു ആളുകൾ പോലും ഇന്നത്തെ കാലഘട്ടത്തിൽ ഉണ്ടാവില്ല.. ഇതെല്ലാം ഇല്ലാതെ നമുക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല പക്ഷേ നമുക്ക് ഇതിൻറെ സൊല്യൂഷൻസ് അതായത് നമ്മുടെ മസിലുകൾ കൂടുതൽ വീക്ക് ആകുമ്പോൾ തന്നെ നമുക്ക് അറിയാൻ സാധിക്കും ഇതിനായിട്ട് നമ്മൾ എല്ലാ ദിവസവും എന്തെങ്കിലും ചെയ്തില്ലെങ്കിൽ നമുക്ക് ഇത് പണിയാവും.. അപ്പോൾ ഇതിനുള്ള സൊല്യൂഷൻസ്.
എന്തൊക്കെയാണ്.. പലപ്പോഴും കമ്പ്യൂട്ടറിന് മുമ്പിൽ വർക്ക് ചെയ്യുന്ന ആളുകൾ അതുപോലെ കമ്പ്യൂട്ടറിന് മുമ്പിൽ ഇരിക്കുന്ന കുട്ടികൾ പോലും ഒരു സൈഡിലേക്ക് പോകാറുണ്ട് ഇതുകൊണ്ടുതന്നെ അവരുടെ ബാക്ക് പൊസിഷൻ വല്ലാതെ അഫക്ട് ആവും.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ആയിട്ട് നമുക്ക് വളരെ എളുപ്പമുള്ള ചില മാർഗങ്ങൾ പരിചയപ്പെടാം.. ആദ്യം തന്നെ ചെയ്യേണ്ടത് നമ്മുടെ ഏത് കൈകളും ആയിക്കോട്ടെ.
ഇടതു കൈയാണെങ്കിൽ അത് എടുത്ത് തലയ്ക്ക് മുകളിലൂടെ കൊണ്ടുവന്ന നമ്മുടെ വലതുഭാഗത്ത് ചെവിയെ ഒന്ന് മൂടുന്നത് പോലെ കൈകൾ വയ്ക്കുക.. ഇതുപോലെ നിങ്ങൾ ഒരു 10 സെക്കൻഡുകൾ ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് അതിന്റേതായ വ്യത്യാസം കഴുത്തിന്റെ ഭാഗത്ത് അറിയുന്നതായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….