ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ വയറിൻറെ അടിഭാഗത്ത് ഉണ്ടാകുന്ന കൊഴുപ്പ് എന്നുള്ള വിഷയത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഒരുപാട് ആളുകളെ ശരീരഭാരം കുറയ്ക്കാനും അതുപോലെ ഇത്തരത്തിൽ അടിവയറ്റിൽ അടിഞ്ഞു കൂടിയ കൊഴുപ്പുകൾ നീക്കം ചെയ്യാനൊക്കെ ആയിട്ട് ഒരുപാട് മെത്തേഡുകൾ പരീക്ഷിക്കാറുണ്ട്.. പക്ഷേ ഇതിൽ സംഭവിക്കുന്ന ഒരു കാര്യം.
എന്താണെന്ന് വെച്ചാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള എല്ലാ ഭാരം അല്ലെങ്കിൽ കൊഴുപ്പ് എല്ലാം പെട്ടെന്ന് കുറഞ്ഞു കിട്ടും എങ്കിലും വയറിൻറെ ഭാഗത്തുള്ള കൊഴുപ്പ് മാത്രം കുറയാറില്ല.. അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. അതായത് മൂന്നുനേരം ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തി അതിനേക്കാൾ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ഈ പറയുന്ന ബെല്ലി ഫാറ്റ് ശരീരത്തിൽ വർദ്ധിക്കുന്നത്.. മൂന്നുനേരം കഴിക്കുന്ന വ്യക്തി.
ആറുനേരം കഴിച്ചാലും ഒരു കുഴപ്പവുമില്ല പക്ഷേ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭക്ഷണത്തിന്റെ അളവ് കുറച്ചു കുറച്ച് കഴിക്കണം എന്നുള്ളതാണ്.. അതായത് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വിശപ്പ് മാറ്റാൻ ആവശ്യമുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ.. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പെട്ടെന്ന് തന്നെ കുറഞ്ഞു കിട്ടും.. നിങ്ങൾ ഭക്ഷണത്തിൻറെ അളവ്.
കൂട്ടിക്കഴിഞ്ഞാൽ അവിടെയാണ് ഈ പറയുന്ന കൊഴുപ്പ് ഉണ്ടാകുന്നത്.. ഒരേസമയം കൂടുതൽ കലോറി സപ്ലൈ ചെയ്യുമ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ഗ്രോത്ത് ഉണ്ടാകും.. പ്രത്യേകിച്ച് യൂട്രസിലെ ഫൈബ്രോയിഡ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഇതുതന്നെയാണ്.. ബെല്ലി ഫാറ്റ് കുറയ്ക്കാൻ ആയിട്ട് നമ്മൾ ദിവസവും വാക്കിങ് ചെയ്യുന്നത് കൊണ്ട് ഒരു ഫലവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/Bz68G6MiZ7w