ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പൊതുവേ ഈ കാലഘട്ടത്തിലെ ആളുകൾ ആരോഗ്യപരമായ അവരുടെ കാര്യങ്ങളിൽ ഒരുപാട് ചിന്തിക്കുന്നവരാണ്.. അതുപോലെതന്നെ പരമാവധി ആളുകളും ബ്യൂട്ടി കോൺഷ്യസ് കൂടിയാണ് അതായത് സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന കാലഘട്ടം കൂടിയാണ് ഇത്.. ഒരുപക്ഷേ മനുഷ്യൻറെ കോൺഫിഡൻസ് ആ ഒരു കോൺഫിഡൻസിനെ.
വളരെയധികം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് സൗന്ദര്യം എന്നുള്ള മാനസികമായ ഒരു അവസ്ഥ നമ്മളെ സഹായിക്കാറുണ്ട്.. അതുകൊണ്ടുതന്നെ പലരിലും അതായത് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ചില നിറവ്യത്യാസങ്ങൾ പിഗ്മെന്റേഷൻസ് ഇത്തരം പ്രശ്നങ്ങൾ എല്ലാം നമ്മളെ വളരെയധികം മാനസികമായി അലട്ടാറുണ്ട്.. പിഗ്മെന്റേഷൻ എന്ന് പറയുന്നത് ശരീരത്തിൻറെ ഏത് ഭാഗത്ത് വേണമെങ്കിലും വരാം.. പക്ഷേ ഇത് മുഖത്ത്.
വരുമ്പോഴാണ് നമ്മൾ അതിന് ശ്രദ്ധിക്കാറുള്ളത്.. അതായത് നേരത്തെ പറഞ്ഞ ആൾക്കാരെ അഭിമുഖീകരിക്കാനുള്ള പ്രശ്നങ്ങൾ തുടങ്ങി പലതരം പ്രശ്നങ്ങളും ആളുകൾക്ക് തോന്നാറുണ്ട്.. സാധാരണയായി കൗമാരപ്രായക്കാരായ ആളുകളിലാണ് ഈ പറയുന്ന പിഗ്മെന്റേഷൻസ് വളരെയധികം കണ്ടുവരാറുള്ളത്.
പ്രത്യേകിച്ചും സ്ത്രീകളിൽ പെൺകുട്ടികളിൽ.. അതുപോലെതന്നെ 50 വയസ്സ് ഒക്കെ കഴിയുമ്പോൾ ആർത്തവവിരാമം സംഭവിച്ചു വരുമ്പോൾ സ്ത്രീകളിൽ അവരുടെ മുഖത്തെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. ഇത്തരം പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായിട്ട് പറയുന്നത് നമ്മുടെ മുഖത്തിൽ ഉണ്ടാകുന്ന കുരുക്കൾ തന്നെയാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/maMsRHt4oQY