ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മനുഷ്യരെ എല്ലാം ഇന്ന് ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന അസുഖമാണ് പ്രമേഹം എന്നു പറയുന്നത്.. ഈയൊരു രോഗം ക്രിസ്തുവിനു മുൻപേ കണ്ടെത്തിയിരുന്നുവെങ്കിലും 19 ആം നൂറ്റാണ്ടിലാണ് അസുഖത്തെക്കുറിച്ച് കൂടുതൽ ആധികാരികമായ പഠനങ്ങൾ വന്നത്.. അതിനുശേഷം ആണ് ഏഴ് രോഗത്തിനുള്ള ചികിത്സകൾ പോലും വന്നിരുന്നത്..
നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് ഈയൊരു രോഗത്തിൻറെ ഉറവിടം എന്നു പറയുന്നത് വർഷങ്ങൾക്കു മുൻപേ ആണെങ്കിലും ഇതിനെക്കുറിച്ച് ഇന്നും ആളുകൾക്ക് ശരിയായ ഒരു കാര്യവും അറിയില്ല എന്നുള്ളതാണ്.. പലപ്പോഴും ആളുകൾക്ക് ഈ ഒരു അസുഖത്തെ എങ്ങനെ നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ അതിനായിട്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും അസുഖം വരാതിരിക്കാൻ നമ്മുടെ.
ജീവിത രീതികളിൽ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം അല്ലെങ്കിൽ ഭക്ഷണരീതികളിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒന്നും ആളുകൾക്ക് ഇന്നും വലിയ ബോധമില്ല.. ഒരുപാട് പഠനങ്ങൾ ഈ ഒരു പ്രമേഹം എന്നുള്ള അസുഖത്തിനെ കുറിച്ച് ഉണ്ടെങ്കിലും.
അത് എങ്ങനെയൊക്കെയാണ് കൺട്രോൾ ചെയ്യുക അല്ലെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും ആളുകൾക്ക് ഇന്നും അറിവില്ല.. ഇന്ന് ഹോസ്പിറ്റലുകളിൽ വരുന്ന 100 പേരെ എടുത്താൽ അതിൽ 90% ആളുകൾക്കും ഈ പറയുന്ന പ്രമേഹരോഗം കാരണം ബുദ്ധിമുട്ടുന്നവരാണ്.. ഈ രോഗം വരുന്നത് മാത്രമല്ല ഇതിന്റെ ഭാഗമായിട്ട് ഒരുപാട് മറ്റു പല അസുഖങ്ങളും കോംപ്ലിക്കേഷൻസും ആളുകളിൽ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….