ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആന്റി ഏജിങ് ഫേഷ്യൽ യോഗ.. ഈ ഒരു കാര്യം എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്.. ചില ആളുകളൊക്കെ മറ്റുള്ളവരോട് പറയാറുണ്ട് ഞാൻ ഒന്നും അധികം ശ്രദ്ധിക്കാറില്ല.. പക്ഷേ അവർ അവരുടെ മനസ്സിൻറെ ഉള്ളിൽ ചിന്തിക്കുന്നുണ്ടാവും എൻറെ മുഖമൊക്കെ ആകെ പാടുകളായി അല്ലെങ്കിലും കുരുക്കള് വന്നു ഇതെല്ലാം ഒന്ന് നന്നാക്കി എടുക്കണം..
ഇത്തരം പ്രശ്നങ്ങൾ പൊതുവേ മാറ്റാൻ ആയിട്ട് നമ്മുടെ പലവിധ പ്രോഡക്ടുകളും മാർക്കറ്റുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്.. പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഈ പറയുന്ന പ്രോഡക്ടുകളിൽ എല്ലാം തന്നെ ഒരുപാട് കെമിക്കലുകൾ ഉപയോഗിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് നമ്മുടെ സ്കിന്നിന് കൂടുതൽ ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യുന്നുണ്ട്.. അതുകൊണ്ടുതന്നെ പല നാച്ചുറൽ ആയിട്ടുള്ള പ്രോഡക്ടുകളും.
ഉപയോഗിക്കുന്നതായിരിക്കും നമ്മുടെ സ്കിന്നിനും കൂടുതൽ നല്ലത്.. ഒരുപാട് ആളുകൾ അവരുടെ ശരീരം നന്നാക്കാൻ വേണ്ടി പലതരത്തിലുള്ള എക്സസൈസുകൾ ചെയ്യുന്ന അതുപോലെ പ്രോട്ടീൻസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു.. നമ്മുടെ ഫേസിന്‍റെ ഉള്ളിലെ ഒരുപാട് കുഞ്ഞുകുഞ്ഞു മസിലുകൾ ഉണ്ട്.. അപ്പോൾ നമ്മുടെ ഫെയ്സിലുള്ള ഓരോ മസിലുകൾക്കും എക്സസൈസ് കൊടുത്താൽ മാത്രമേ അവിടെ വളരെ എനർജറ്റിക്.
ആയിട്ട് കൂടുതൽ എങ്ങായി ഇരിക്കുകയുള്ളൂ.. അപ്പോൾ ഇന്ന് ഇതിനായിട്ട് സഹായിക്കുന്ന കുറച്ച് ടിപ്സുകൾ പരിചയപ്പെടാം.. അതായത് തിരക്കുള്ള മനുഷ്യരാണെങ്കിൽ അവർക്ക് കൂടി ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് കാരണം പലരും പല്ലുതേക്കുന്ന സമയത്ത് വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ കഴിയുന്ന ചില മെത്തേഡുകൾ പറഞ്ഞുതരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…