December 2, 2023

നമ്മുടെ ജീവിതത്തിൽ ഭക്ഷണത്തിനുള്ള പ്രാധാന്യങ്ങളെ കുറിച്ച് അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ദാരിദ്രം മൂലം അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ 10000 കണക്കിന് ആളുകൾ ദിവസവും മരിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്.. അതുപോലെതന്നെ ഭക്ഷണം ഒരുപാട് കഴിച്ച് അസുഖങ്ങൾ വന്ന മരിക്കുന്ന ആളുകളുള്ള ഒരു രാജ്യത്ത് കൂടിയാണ് നമ്മൾ ഇരിക്കുന്നത്.. അപ്പോൾ ഭക്ഷണം കഴിക്കാതെ ഒരു വശത്ത് ആളുകൾ മരിക്കുന്നു.

   

അതുപോലെ മറുവശത്ത് ഭക്ഷണം അമിതമായി കഴിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ കാരണം മരിക്കുന്നവരുടെ എണ്ണം മറ്റൊരു വശത്ത്.. ഈ സമയത്ത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ചോദ്യം ഉണ്ട്.. എന്തിനാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്.. ഈയൊരു ചോദ്യം പൊതു സ്ഥലത്ത് വെച്ച് ഞാൻ ചോദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഭൂരിപക്ഷം ആളുകളും പറഞ്ഞ ഒരു മറുപടി ജീവിക്കാൻ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്.

എന്നുള്ളതാണ്.. ശരിക്കും അതിൻറെ ആഴത്തിലേക്ക് ഒന്ന് ഇറങ്ങിച്ചെന്നാൽ നമുക്ക് മനസ്സിലാവും നമ്മൾ ജീവിക്കാൻ വേണ്ടി ആണ് ഭക്ഷണം കഴിക്കുന്നത് എങ്കിൽ ഒരുപക്ഷേ ധാരാളം ഭക്ഷണം കഴിച്ചാൽ കൂടുതൽ കാലം നമ്മൾ ജീവിക്കണമായിരുന്നു.. മറ്റു ചില ആളുകൾ പറയും ആരോഗ്യത്തിനു വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് എന്ന്.. അങ്ങനെയാണെങ്കിൽ ഒത്തിരി ഭക്ഷണം കഴിക്കുന്ന ആളുകൾ നല്ല ആരോഗ്യത്തോടുകൂടി.

ഒരുപാട് കാലം ജീവിക്കണമായിരുന്നു.. എന്നാൽ ഇതൊന്നുമല്ല ഇന്ന് നമ്മൾ കണ്ടുവരുന്നത്.. അതായത് ഒരുപാട് ഭക്ഷണം കഴിക്കുന്ന ആളുകൾ രോഗങ്ങൾക്ക് അടിമകളായി മാറുന്നതും അതുമൂലം മരണപ്പെടുന്നതും ഒക്കെയാണ് നമ്മൾ കണ്ടുവരുന്നത്.. അപ്പോൾ പിന്നെ നമ്മൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത്.. അവിടെയാണ് വളരെ പ്രസക്തമായ ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത്.. ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിർത്താനാണ് മറ്റൊരുതരത്തിൽ പറഞ്ഞാൽ ജീവിക്കാൻ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *