ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ നാട്ടിൽ ഉദ്ധാരണ പ്രശ്നങ്ങൾ ആളുകളിൽ വളരെ സർവ്വസാധാരണമായി കണ്ടുവരുന്നുണ്ട്.. നമ്മുടെ നാട്ടിൽ മാത്രമല്ല ഇത് ലോകം മുഴുവൻ പുരുഷന്മാരിൽ ഈ ഒരു പ്രശ്നം കണ്ടുവരുന്നു.. ഏകദേശം 35 വയസ്സു മുതൽ 70 വയസ്സ് വരെയുള്ള 50% ആളുകളിൽ ഈയൊരു ഉദാരണപ്രശ്നങ്ങൾ ഉണ്ട് എന്നുള്ളതാണ് പഠനങ്ങൾ തെളിയിക്കുന്നത്..
അതുമാത്രമല്ല അമേരിക്കയിൽ ആണെങ്കിൽ മൂന്ന് പുരുഷന്മാരെ എടുത്താൽ അതിൽ ഒരു പുരുഷനും വീതം ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു.. അതുമാത്രമല്ല നമ്മുടെ നാട്ടിലെ പ്രമേഹരോഗം ബാധിച്ച ആളുകൾ വർദ്ധിക്കുന്നതുപോലെ തന്നെ ഇത്തരം ആളുകളിൽ ഈ പറയുന്ന ഉദ്ധാരണ പ്രശ്നവും കൂടുതലായി കണ്ടുവരുന്നു..
നമുക്ക് ആദ്യം ഈ വീഡിയോയിലൂടെ ഈ ഒരു പ്രശ്നം ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം അതുപോലെതന്നെ ഈ ഒരു പ്രശ്നം പരിഹരിക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത് അതുപോലെ ഈ പ്രശ്നം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..
പുരുഷന്മാരിൽ ഉണ്ടാവുന്ന ഈ ഉദ്ധാരണ പ്രശ്നങ്ങൾ പലപ്പോഴും അവർക്ക് മാനസിക പ്രശ്നങ്ങൾ വരുത്താനുള്ള കാരണങ്ങളായി മാറുന്നു.. അതുപോലെ ആളുകളിൽ ഈ ഒരു പ്രശ്നം കാരണം പെർഫോമൻസ് ടെൻഷൻ ഉണ്ടാകുന്നു.. ചിലർക്ക് ഈ ഒരു പ്രശ്നം മൂലം ഡിപ്രഷൻ വരെ ഉണ്ടാകുന്നു.. ചിലർക്ക് ഈ ഒരു പ്രശ്നം അവരുടെ കുടുംബ ജീവിതത്തെ തന്നെ തകർക്കുന്ന രീതിയിൽ കൊണ്ടുചെന്ന് എത്തിക്കുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/0_C2hSwBMSo