ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആരോഗ്യത്തിന്റെ അടിസ്ഥാന കാരണം ഭക്ഷണമാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതുപോലെതന്നെ ആരോഗ്യപ്രശ്നങ്ങൾക്കും രോഗങ്ങൾക്കും ഉള്ള അടിസ്ഥാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് എന്നുള്ളതാണ് ആധുനിക പഠനങ്ങൾ കാണിച്ചുതരുന്നത്.. ഭക്ഷണങ്ങളും രോഗങ്ങളും.
തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ രോഗങ്ങളെ പ്രതിരോധിക്കാനും അതുപോലെ ഒരിക്കൽ വന്നാൽ പിന്നീട് വരാതെ അതിൽ നിന്ന് മോചനം നേടാനും നമുക്ക് സാധിക്കുകയുള്ളൂ.. എന്താണ് ഭക്ഷണം എന്നും ഏതൊക്കെയാണ് നമ്മുടെ ശരീരത്തിന് ചേരുന്ന ഭക്ഷണങ്ങൾ എന്നും രോഗങ്ങൾ ഏതാണ് എന്നതനുസരിച്ച് ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്.. ഭക്ഷണം കഴിക്കുന്നത്.
നമ്മുടെ ശരീരത്തിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് അതിലൂടെ ലഭിക്കുന്നത് എന്നുള്ളത് നമ്മൾ ആദ്യം മനസ്സിലാക്കണം.. അതായത് കുറച്ചു പേർ വെജിറ്റേറിയൻ ആയിരിക്കും അതുപോലെതന്നെ കുറച്ചുപേർ നോൺ വെജിറ്റേറിയൻ ആയിരിക്കും.. ഓരോ രാജ്യങ്ങളിലും മതങ്ങളിലും എല്ലാം ഭക്ഷണ രീതികൾ.
എന്ന് പറയുന്നത് വളരെ വ്യത്യസ്തമായിരിക്കും.. ഒരുപാട് ആളുകൾ പറയും വെജിറ്റേറിയനാണ് നല്ലത് എന്ന് അല്ലെങ്കിലും മറ്റു ചില ആളുകൾ പറയും നോൺ വെജിറ്റേറിയനാണ് നല്ലത് എന്ന് പക്ഷേ ഇത് പറയുന്ന എല്ലാ ആളുകൾക്കും ഓരോ അസുഖങ്ങൾ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….