December 2, 2023

ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നുണ്ടോ എങ്കിൽ ഈ ഒരു കാര്യം അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. യൂറിക്കാസിഡിന്റെ പ്രയാസം എന്ന് പറയുന്നത് പലരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയാണ്.. ശരീരത്തിൽ കൂടിക്കഴിഞ്ഞാൽ അതുമൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളും അതായത് ജോയിൻറ് പെയിൻ തുടങ്ങിയവ നമുക്ക് വളരെയധികം പ്രയാസം ഉണ്ടാക്കാറുണ്ട്.. അതായത് ഇരുന്നിട്ട് എഴുന്നേൽക്കുന്ന.

   

ഒരു അവസ്ഥ അതല്ലെങ്കിൽ ഇൻഫ്ളമേഷൻ ഉള്ള ഭാഗത്ത് ഒന്ന് തൊടുമ്പോൾ ഉണ്ടാകുന്ന വളരെ അസഹ്യമായ വേദന.. അത് നമുക്ക് ഒരിക്കലും തരണം ചെയ്യാൻ കഴിയാത്ത അത്രയും ബുദ്ധിമുട്ടിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. എന്നാൽ ഈ യൂറിക്കാസിഡിനെ കുറച്ചുകൊണ്ട് എങ്ങനെയാണ് നമുക്ക് ഇത്തരം ബുദ്ധിമുട്ടുകളെ മാറ്റിയെടുക്കാൻ സാധിക്കുന്നത്.. അതിനുവേണ്ടിയുള്ള ഒരു റെമഡിയെക്കുറിച്ചാണ്.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് എങ്ങനെയാണ് എന്തൊക്കെയാണ് അതിനു മുന്നിലുള്ള കാരണങ്ങൾ എന്ന് നമുക്കറിയാം.. അതായത് നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ ലെവൽ വർദ്ധിക്കുകയും അതിനുശേഷം യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ.

കൂടി വരികയും ചെയ്യുന്നു.. അപ്പോൾ തന്നെ നമ്മുടെ ശരീരം അതിൻറെ ലക്ഷണങ്ങളായി കാണിച്ചു തരുന്നത് ശരീരഭാഗങ്ങളിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടുകളും ആയിട്ടാണ്.. പ്രത്യേകമായിട്ട് നമ്മുടെ കാലുകളുടെ ജോയിൻറ് ഭാഗത്താണ് ഈ ഒരു വേദന കൂടുതലും കണ്ടുവരുന്നത്.. അതുപോലെതന്നെ കാലുകളിലെ വിരലുകളുടെ ഭാഗത്തും വേദന അനുഭവപ്പെടാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *