ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടമാണ് നമ്മുടെ എല്ലാം വിവാഹം എന്നു പറയുന്നത്.. രണ്ട് വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിച്ച വ്യക്തികൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഒന്നിച്ചു ചേരാൻ അല്ലെങ്കിൽ ഒന്നിച്ച് ജീവിക്കാൻ അതുപോലെ മരണംവരെ ഒരുപാട് സ്നേഹിച്ചും കലഹിച്ചും മനസ്സിലാക്കിയും അങ്ങനെ എല്ലാ രീതിയിലും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന അല്ലെങ്കിൽ ജീവിക്കാൻ വേണ്ടി ഒരുമിക്കുന്ന.
ആ ഒരു അത്യാ അപൂർവ്വ മുഹൂർത്തമാണ് വിവാഹം എന്ന് പറയുന്നത്.. വിവാഹത്തെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങൾ വളരെ നിർബന്ധമാണ്.. അതിൽ ഒന്നാമത്തെ കാര്യം മനപ്പൊരുത്തം എന്നുള്ളതാണ് രണ്ടാമത്തെ കാര്യം വിവാഹ പൊരുത്തമാണ്.. മനപ്പൊരുത്തം വെച്ചുകൊണ്ട് വിവാഹ പൊരുത്തം ഇല്ലാതെ വിവാഹം ചെയ്താലും അതുപോലെ മനപ്പൊരുത്തം മാത്രം നോക്കി വിവാഹം ചെയ്താലും ഒരു വിവാഹ ജീവിതത്തിന്.
അധികം ആയുസ്സും ഉണ്ടാവില്ല അല്ലെങ്കിൽ ആയുസ്സ് ഉണ്ടെങ്കിൽ തന്നെ അത് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു ജീവിതം ആകില്ല എന്നുള്ളതാണ്.. അതുകൊണ്ടാണ് നമ്മുടെ പൂർവികന്മാരായ ആളുകൾ പറയുന്നത് മനപ്പൊരുത്തവും വേണം അതുപോലെതന്നെ വിവാഹം പൊരുത്തവും.
വേണം എന്നുള്ളത്.. മനപ്പൊരുത്തം മാത്രം ഉണ്ടായതുകൊണ്ട് ഒരു കുടുംബം മുന്നോട്ടു പോവില്ല.. ഏതൊരു വീട്ടിലാണോ ഈ രണ്ടു പൊരുത്തങ്ങളും ഒരുമിച്ച് ചേരുന്നത് അവിടെയാണ് ദീർഘസുമംഗലി യോഗം ഉണ്ടാകുന്നത്.. അവിടെയാണ് എല്ലാ രീതിയിലുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നത്.. അവിടെയാണ് കലഹങ്ങളും ഇല്ലാതിരിക്കുകയും സന്തോഷങ്ങൾ ഒത്തു കൂടുകയും ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….