ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ബ്രസ്റ്റ് ക്യാൻസറുകളെ കുറിച്ചാണ്.. ബ്രസ്റ്റ് ക്യാൻസർ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് അതുപോലെ ഇവയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. അസുഖം വരാതിരിക്കാനായി നമുക്ക് എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാൻ കഴിയും ഇത്തരം കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ.
ഇന്ന് പരിശോധിക്കാൻ പോകുന്നത്.. നമുക്കറിയാം സ്ത്രീകളിലെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് ബ്രസ്റ്റ് ക്യാൻസർ എന്ന് പറയുന്നത്.. അതുപോലെതന്നെ ഇത് പ്രിവന്റ് ചെയ്യാൻ കുറച്ചു സാധ്യതകൾ ഉള്ള ഒരു ക്യാൻസറാണ്.. അതുപോലെതന്നെ ഈയൊരു അസുഖം വളരെ നേരത്തെ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ.
അല്ലെങ്കിൽ ഇതിൻറെ രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയുകയാണെങ്കിൽ ഇത് നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു അസുഖം കൂടിയാണ്.. അതുകൊണ്ടുതന്നെ ഈ ഒരു രോഗത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്.. സാധാരണയായിട്ട് ബ്രസ്റ്റ് ക്യാൻസർ ഉണ്ടാക്കുന്ന ചില ഘടകങ്ങൾ ഉണ്ട്.. ഇതിൽ നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയും.. ആദ്യത്തെ ഈ ഒരു കാൻസർ.
വരുത്താനുള്ള ഒരു റിസ്ക് ഫാക്ടർ ആയിട്ട് പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്.. അതുപോലെ അമിതവണ്ണം ഈയൊരു കാര്യം ബ്രെസ്റ്റ് കാൻസർ ഉണ്ടാക്കാൻ സാധ്യതകൾ കൂട്ടുന്നു.. അതുപോലെതന്നെ വ്യായാമം ഇല്ലാത്ത ജീവിതശൈലി നമ്മളെ ഒരു ക്യാൻസറുകളിലേക്ക് നയിക്കുന്നു.. അതുപോലെ മറ്റൊരു കാര്യം ഇത് സ്ത്രീകളിൽ വരുന്ന ക്യാൻസർ ആയതുകൊണ്ട് തന്നെ ഇത് ഹോർമോൺ ആയി ബന്ധപ്പെട്ട് കിടക്കുന്നു അതായത് ഈസ്ട്രജൻ ഹോർമോൺസായി ബന്ധപ്പെട്ട് കിടക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….