ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു തൊടുകുറി ശാസ്ത്രത്തെ കുറിച്ച് തന്നെയാണ്.. ഈ വീഡിയോയിൽ ഇവിടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളിലുള്ള മൂന്ന് ദേവിമാരുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.. ആദ്യത്തെ ചിത്രം എന്ന് പറയുന്നത് സരസ്വതി ദേവിയുടെ ആണ്.. ജ്ഞാനത്തിന്റെയും വിദ്യയുടെയും അറിവിന്റെയും ഒക്കെ ദേവത ആയിട്ടുള്ള സരസ്വതി ദേവിയുടെ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്..
ഇവിടെ രണ്ടാമതായി നൽകിയിരിക്കുന്ന ചിത്രം എന്നു പറയുന്നത് അമ്മ മഹാമായ മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ്.. സമ്പത്തിന്റെയും അന്നത്തെയും എല്ലാം അധിപ ആയിട്ടുള്ള മഹാലക്ഷ്മി ദേവിയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.. മൂന്നാമത്തെ ചിത്രം എന്നു പറയുന്നത് പാർവതി ദേവിയുടെ ആണ്.. ശക്തി സ്വരൂപിണി അമ്മ മഹാമായ പാർവതി ദേവിയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.. അങ്ങനെ മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണ്.
നൽകിയിരിക്കുന്നത്.. നിങ്ങൾ ചെയ്യേണ്ട കാര്യം എന്നു പറയുന്നത് ഇത്രമാത്രമാണ് അതായത് നിങ്ങൾ ഈ മൂന്ന് ചിത്രങ്ങളിലേക്കും നല്ലപോലെ നോക്കുക.. അങ്ങനെ ഈ മൂന്ന് ബേബിമാരുടെ ചിത്രങ്ങളും നിങ്ങളുടെ മനസ്സിൽ നല്ല പോലെ പതിഞ്ഞിട്ടുണ്ടാവും.. അതിനുശേഷം നിങ്ങൾ ചെയ്യേണ്ടത്.
നിങ്ങളുടെ മനസ്സ് നല്ലപോലെ ഏകാഗ്രമാക്കി ദേവിയെ നല്ലപോലെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ ഒരു ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് കിട്ടുന്നതായിട്ട് മനസ്സിൽ കരുതിക്കൊണ്ട് ദേവി നിങ്ങളെ അനുഗ്രഹിക്കുന്നതായി മനസ്സിൽ കണ്ട് ഇവിടെ നൽകിയിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു ചിത്രം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….