November 30, 2023

സൗന്ദര്യവർദ്ധകത്തിനായിട്ട് പലതരം കോസ്മെറ്റിക് പ്രോഡക്ടുകൾ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ഇൻഫോർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം വളരെയധികം കൂടി വരികയാണ്.. സ്ഥിരമായിട്ട് പെർഫ്യൂം അതുപോലെതന്നെ ബോഡി ലോഷൻ ക്രീമുകൾ അതുപോലെതന്നെ ഹെയർ ഡൈ പലതരം മേക്കപ്പുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് വർദ്ധിച്ചുവരുന്നു.. സ്ത്രീകൾക്ക് ഇടയിൽ മാത്രമല്ല പുരുഷന്മാരുടെ ഇടയിലും സൗന്ദര്യവർദ്ധക വസ്തുക്കളുടെ.

   

എണ്ണം വളരെയധികം വർദ്ധിച്ചു വരുന്നുണ്ട്.. ബ്യൂട്ടിപാർലറുകളുടെയും അതുപോലെ കോസ്മെറ്റിക് സെൻററുകളുടെയും അതുപോലെ കോസ്മെറ്റിക് സർജറികൾക്ക് വിധേയമാകുന്ന ആളുകളുടെ എണ്ണവും എന്ന് വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. സൗന്ദര്യവർദ്ധകത്തിനായിട്ട് ഉപയോഗിക്കുന്ന പലതരം മരുന്നുകളും കെമിക്കലുകളും പലതരം ഓപ്പറേഷനുകളും നമുക്ക് എന്തെങ്കിലും.

ആരോഗ്യപ്രശ്നങ്ങൾ പിന്നീട് ഉണ്ടാക്കുമോ.. ആദ്യം തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടത് എന്താണ് കോസ്മെറ്റിക് എന്നുള്ളതിനെ കുറിച്ചാണ്.. നമ്മുടെ ശരീരത്തിൽ ഉപയോഗിക്കുന്ന എണ്ണ അല്ലെങ്കിൽ ലോഷൻ പോലുള്ളവക്കെല്ലാം കോസ്മെറ്റിക്കൽ ലൈസൻസ് ആവശ്യമാണ്.. അപ്പോൾ ഇത്തരം ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഇത് നമ്മൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നുള്ളതാണ്.. പൊതുവേ ഈ കോസ്മെറ്റിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നമ്മുടെ സ്കിന്നിന് കൂടുതൽ സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്.. അതുപോലെതന്നെ കോസ്മെറ്റിക്സിൽ വരുന്ന മറ്റൊന്നാണ് നമ്മുടെ ശരീരത്തിലെ എന്തെങ്കിലും പാടുകൾ ഉണ്ടെങ്കിൽ അത് മാറ്റാൻ അതല്ലെങ്കിൽ ഏജിങ് കുറയ്ക്കാൻ ശരീരത്തിൽ ഉണ്ടാകുന്ന ചുളിവുകൾ മറക്കാൻ അതുപോലെതന്നെ പലതരം ലിപ്സ്റ്റിക്കുകളും നെയിൽ പോളിഷ് ഇതൊക്കെയാണ് അടുത്ത കോസ്മെറ്റിക്സ് ആയിട്ട് വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *