ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മളെല്ലാവരും പൊതുവേ കേട്ടിട്ടുള്ള ഒന്നാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.. ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ നിയന്ത്രിക്കാനുള്ള.
മാർഗങ്ങളെക്കുറിച്ചാണ് മാത്രമല്ല ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസിനെ കുറിച്ചും അതുപോലെ ഇത് കൂടാതിരിക്കാൻ ഏറ്റവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. യൂറിക്കാസിഡ് ശരീരത്തിൽ വേണ്ട നോർമൽ ലെവൽ എന്നു പറയുന്നത് എട്ടു മില്ലിഗ്രാം പർ ഡെസീലിറ്ററാണ്.. ഇത് എട്ടിനു മുകളിൽ ആയാൽ എട്ടിൻറെ പണി തീർച്ചയായിട്ടും കിട്ടും..
8 അക്ഷരങ്ങൾ ഉള്ള ഇംഗ്ലീഷ് വാക്കാണ് യൂറിക് ആസിഡ് എന്ന് പറയാം.. ഈ യൂറിക്കാസിഡ് എന്തുകൊണ്ടാണ് ശരീരത്തിൽ ഉണ്ടാവുന്നത് അതുപോലെ ഇത് ഉണ്ടാക്കി കഴിഞ്ഞാൽ എന്തെല്ലാം പ്രശ്നങ്ങൾ ആണ് വരുന്നത്.. ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഒരു ബുദ്ധിമുട്ടുകൾ ഒന്നും നമ്മുടെ ശരീരത്തിൽ ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി നമ്മൾ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ.
കൂടുതൽ ശ്രദ്ധിക്കാൻ കഴിയും അതുപോലെ എന്തെല്ലാം ഒഴിവാക്കാം അതുപോലെ എന്തെല്ലാം ഉൾപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടി നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ മെറ്റബോളിസത്തിന്റെ അവസാന ഭാഗമായി ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/4LzV8e7BN6M