ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്.. തൈറോയ്ഡ് രോഗം ഉണ്ടാകുമ്പോൾ അതിൻറെ കോംപ്ലിക്കേഷൻസ് എന്ന് പറയുന്നത് ശരീരഭാരം വല്ലാതെ കൂടും..
അതുപോലെതന്നെ മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവും.. ഇമോഷണൽ ഡിസ്റ്റർബൻസ് ഒരുപാട് ഉണ്ടാവും.. അതുപോലെതന്നെ ഒരുപാട് ശരീരത്തിലെ വേദന അതുപോലെ തന്നെ ക്ഷീണം ഉറക്കക്കുറവ് അതുപോലെ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ സ്കിൻ പ്രോബ്ലംസ് തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഈ ഒരു രോഗം കാരണം വരാറുണ്ട്.. അതുപോലെതന്നെ ഡയബറ്റിക് കണ്ടീഷൻസ് കൊണ്ട് ഉണ്ടാകുന്ന കോംപ്ലിക്കേഷൻ.
എന്താണ് എന്ന് ചോദിച്ചാൽ കാലുകളിലെ രോമമൊക്കെ കുഴിയും അതുപോലെതന്നെ ജോയിൻറ് പെയിൻ ഉണ്ടാവും.. ഉദ്ധാരണ കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവും.. കാലുകളിലെ നിറമാറ്റം ഉണ്ടാവും തരിപ്പ് പുകച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും അതുകൂടാതെ കാഴ്ച ബുദ്ധിമുട്ടുകൾ ഉണ്ടാവും.. ശരീരത്തിലെ പലവിധ ബ്ലോക്കുകൾ ഉണ്ടാകും.. കൊളസ്ട്രോൾ ലെവൽ വർദ്ധിക്കും അതുപോലെതന്നെ ബ്ലഡ് പ്രഷർ ലെവൽ വർധിക്കുന്ന.
പ്രശ്നങ്ങൾ ഉണ്ടാവും ഇങ്ങനെ പലവിധ സ്ട്രോക്ക് അല്ലെങ്കിൽ അറ്റാക്ക് സാധ്യതകളൊക്കെ ഉണ്ടാവും.. ഇതെല്ലാം തന്നെ ഒരു ഡയബറ്റിക് ഉള്ള രോഗിയിൽ തീർച്ചയായിട്ടും ഉണ്ടാകുന്ന കുറച്ചു കോംപ്ലിക്കേഷൻസ് ആണ്.. അതുകൊണ്ടുതന്നെ ഡയബറ്റിക് കണ്ടീഷൻ എന്നു പറയുന്നത് ഒട്ടും നിസ്സാരമായി കരുതേണ്ട ഒന്നല്ല നമ്മൾ അത് നമ്മുടെ ജീവിതശൈലിയിലൂടെയും ഭക്ഷണരീതി ക്രമങ്ങളിലൂടെയും തീർച്ചയായും കണ്ട്രോൾ ചെയ്ത് നിർത്തേണ്ട ഒരു കാര്യം തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…