ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പണ്ട് അമിതമായി മദ്യം കഴിക്കുന്ന ആളുകളിലാണ് കരൾ ചുരുങ്ങലും അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും കണ്ടിരുന്നത്.. പക്ഷേ ഇന്ന് മദ്യം തൊടുക പോലും ചെയ്യാത്ത പലർക്കും ഇന്ന് ലിവർ സിറോസിസ് അതുപോലെതന്നെ ക്യാൻസർ ലിവർ ഫെയിലിയർ പോലുള്ള അസുഖങ്ങളെല്ലാം നേരിടേണ്ടി വരുന്നുണ്ട്.. എന്താണ് ഇതിനുപിന്നിലുള്ള.
പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്.. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ നേരത്തെ കണ്ടെത്തി കരൾ ചുരുങ്ങുന്ന ഒരു അവസ്ഥ തടയാൻ കഴിയില്ലേ.. അതായത് മിക്ക ആളുകളിലും കരൾ രോഗം ഉണ്ടാകുന്നതിന്റെ തുടക്കം എന്ന് പറയുന്നത് നമ്മുടെ കരളിൽ കൊഴുപ്പ് വന്ന് അടിയുന്ന ഒരു അവസ്ഥയാണ് അതായത് ഫാറ്റി ലിവർ എന്നും പറയും.. ഫാറ്റി ലിവർ തുടങ്ങി ഹെപ്പറ്റൈറ്റിസ് അതുപോലെ പിത്താശയ കല്ല് സിറോസിസ് ക്യാൻസറുകൾ.
ലിവർ ഫെയിലിയർ തുടങ്ങി ചികിത്സിച്ചും ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് എത്താൻ 20 വർഷം ആവുന്നുണ്ട്.. നമുക്ക് ഏതൊരു വ്യക്തികൾക്കും തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്ന ഒരു അസുഖമാണ് ഈ പറയുന്ന ഫാറ്റി ലിവർ എന്നുള്ളത്.. എന്നിട്ടും എന്തുകൊണ്ടാണ്.
ആളുകളിൽ ലിവർ സംബന്ധമായ അസുഖങ്ങൾ ഇത്രത്തോളം വർദ്ധിക്കുന്നത്.. നമ്മുടെ മോഡേൺ മെഡിസിൻ ഇത്രത്തോളം ഇന്ന് പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് ഫാറ്റി ലിവർ ചികിത്സിച്ച് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കാത്തത്.. ഇപ്പോൾ കൊച്ചുകുട്ടികളിൽ പോലും വയറിൻറെ സ്കാൻ ചെയ്തു കഴിഞ്ഞാൽ അവർക്ക് പോലും ഫാറ്റ് ലിവർ കണ്ടുവരുന്നുണ്ട്.. പലരും ഈ ഫാറ്റി ലിവർ കണ്ടെത്തിയാൽ തന്നെ അതിനെ നിസ്സാരമായിട്ട് കണ്ട് വേണ്ട ചികിത്സകൾ എടുക്കാതെ ഇരിക്കുന്നവരുമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/x-qNaVn83WM