ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില ആളുകളുടെ കാലുകളിൽ ഒക്കെ നമ്മൾ കാണാറുണ്ട് അവരുടെ ഞരമ്പുകൾ ഒക്കെ തടിച്ച വീർത്ത് ഇരിക്കുന്ന ഒരു അവസ്ഥ.. അപ്പോൾ ഈ ഒരു അവസ്ഥയെയാണ് നമ്മൾ സാധാരണ പറയുന്നത് വെരിക്കോസ് വെയിൻ എന്ന്..
അപ്പോൾ ഈ പറയുന്ന വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം കാരണം നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.. ഒരു പ്രശ്നത്തെ വരാതിരിക്കാൻ നമുക്ക് എങ്ങനെയൊക്കെ പ്രിവന്റ് ചെയ്യാം.. അതുപോലെ ഇതിനായിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത്.. പലപ്പോഴും ആളുകളുടെ കാലുകളിലെ ഞരമ്പുകൾ വീർത്ത് തടിച്ച് അത് വളരെയധികം.
ബുദ്ധിമുട്ടുകൾ ആയി മാറാറുണ്ട്.. അതായത് ആ ഭാഗങ്ങളിൽ ഉള്ള സിറകളുടെ ഫലം നഷ്ടപ്പെടുകയും ആ ഒരു സ്ഥലത്ത് ശരീരത്തിലെ അശുദ്ധ രക്തം വന്ന് കെട്ടിക്കിടക്കുകയും ചെയ്യുന്ന ഒരു കണ്ടീഷനാണ് ഈ പറയുന്ന വെരിക്കോസ് വെയിൻ.. പലപ്പോഴും ഈ ഒരു കണ്ടീഷൻ നമ്മുടെ ശരീരത്തിലെ മറ്റു പല ഭാഗങ്ങളിൽ ഉണ്ടാകാറുണ്ട് എങ്കിലും നമ്മുടെ കാലുകളിലാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. അതുപോലെ ഈ ഒരു പ്രശ്നം ഏറ്റവും.
കൂടുതൽ കണ്ടുവരുന്നത് ആർക്കാണ് എന്ന് ചോദിച്ചാൽ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളാണ്.. പലപ്പോഴും നമ്മുടെ കാലുകളാണ് നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങിനിർത്തുന്നത്.. പലപ്പോഴും ഇത്തരത്തിൽ ശരീരത്തിൻറെ മുഴുവൻ വെയ്റ്റും കാലുകൾ താങ്ങി നിർത്തുന്നത് കൊണ്ട് തന്നെ നമ്മുടെ ഞരമ്പുകൾക്ക് അത് ബലക്ഷയം ഉണ്ടാക്കും.. ഇതുമൂലം പല അസുഖങ്ങളും വരാനുള്ള സാധ്യതകളും കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…