ഇനി വരാൻ പോകുന്ന 10 ദിവസങ്ങളിൽ ദേവി നിങ്ങൾക്കായി നൽകുന്ന സൗഭാഗ്യങ്ങളെ കുറിച്ചും ഇനി നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും ഇന്നത്തെ വീഡിയോയിലൂടെ വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാം.. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ദേവിയെ നല്ലപോലെ ആരാധിക്കുക..
ഈ ഫലങ്ങളെല്ലാം തന്നെ തടസ്സങ്ങൾ കൂടാതെ നിങ്ങളുടെ ജീവിതത്തിൽ വന്ന ഭവിക്കുക തന്നെ ചെയ്യും… അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ദേവിയെ പ്രാർത്ഥിക്കുക എന്നുള്ള കാര്യമാണ്.. അതിനുശേഷം ഇഷ്ടദേവതയെ പ്രാർത്ഥിക്കുക.. അതിനുശേഷം ഇവിടെ നൽകിയിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ ഒരെണ്ണം തെരഞ്ഞെടുക്കുക.. ആദ്യം നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക.. ഈ സമയങ്ങളിൽ നിങ്ങളുടെ ഇഷ്ടപ്പെട്ട ദേവതയെ മനസ്സിൽ.
നല്ലപോലെ വിചാരിച്ച് പ്രാർത്ഥിക്കുക.. ഈ സമയം തങ്ങളുടെ ജീവിതത്തിൽ വന്നുചേർന്നിരിക്കുന്ന വിഷമഘട്ടങ്ങളും അതേപോലെതന്നെ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം തടസ്സങ്ങൾ കൂടാതെ നടക്കണമെന്നും അപകടങ്ങൾ അതുപോലെ മറ്റു ദുരിതങ്ങളെല്ലാം ജീവിതത്തിൽ നിന്ന് ഒഴിവായി ജീവിതത്തിൽ കൂടുതൽ സന്തോഷവും അതുപോലെ സമാധാനവും സാമ്പത്തികമായ ഉയർച്ചയും വന്ന് ചേരണം എന്ന പ്രാർത്ഥിക്കുക..
അതിനുശേഷം ദേവിയോട് നിങ്ങളുടെ ആഗ്രഹങ്ങൾ എന്തുതന്നെയായാലും അതിനെക്കുറിച്ച് പ്രാർത്ഥിക്കുക.. ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം മാറ്റി തരണേ എന്ന് ദേവിയോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക.. അതിനുശേഷം നിങ്ങളുടെ അടച്ച കണ്ണുകൾ തുറക്കേണ്ട സമയമാണ്.. ഇവിടെ കാണിച്ചിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ നല്ലപോലെ നോക്കിയശേഷം ഒരെണ്ണം മനസ്സിൽ തിരഞ്ഞെടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…