ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. തൈറോയ്ഡ് ഗ്രന്ഥങ്ങളിൽ ഉണ്ടാകുന്ന അസുഖങ്ങൾ നമ്മുടെ നാട്ടിൽ ആളുകളിൽ വളരെ സർവ്വസാധാരണമായി കാണുന്ന അസുഖങ്ങളാണ്.. അതിന് ഒരു കാരണമായിട്ട് പറയുന്നത് നമ്മൾ കുടിക്കുന്ന വെള്ളത്തിൽ അയഡിൻ അളവ് കുറയുമ്പോഴാണ് സാധാരണ രീതിയിൽ തൈറോയ്ഡിന് വളർച്ച ഉണ്ടാവുക.. തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്.
നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ആയിട്ട് ബട്ടർഫ്ലൈ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ്.. സാധാരണഗതിയിൽ നമുക്കത് അറിയാൻ സാധിക്കില്ല പക്ഷേ അതിൽ വളർച്ച ഉണ്ടായി കഴിയുമ്പോൾ അത് നമ്മുടെ കഴുത്തിൽ മുഴയായിട്ട് അനുഭവപ്പെടും.. അപ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന തൈറോയ്ഡ് ഹോർമോൺ നമ്മുടെ ശരീരത്തിന് ആവശ്യമായ വളരെയധികം മെറ്റബോളിക് പ്രോസസിന് ഉപയോഗിക്കുന്ന.
ഒരു ഹോർമോൺ കൂടിയാണ് ഈ പറയുന്ന തൈറോയ്ഡ് ഹോർമോൺ.. ഇത് എപ്പോഴാണ് നമുക്ക് വളർച്ച ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഹോർമോൺസ് പ്രൊഡ്യൂസ് ചെയ്യുന്നത് കുറയുക.. അതായത് ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്ന ഒരു സമയത്ത്.
ഈ തൈറോയ്ഡ് ചിലപ്പോൾ കൂടുതൽ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ആയിട്ട് ഇത് കൂടുതൽ പ്രവർത്തിക്കുമ്പോൾ ഇത് വീർത്തുവരാം.. അതേപോലെ മൾട്ടി നോട്ട് ഗോയിറ്റർ.. ചില സമയത്ത് ഇതിനകത്തുള്ള കോശങ്ങൾ ന്യൂഡ്യൂൾസ് ആകും.. അതുപോലെതന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ വരുന്നതുപോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥികളിലും ക്യാൻസർ ഉണ്ടാവാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/K9Pef-lLNfw