ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലിവർ രോഗങ്ങൾ ഇന്ന് വളരെയധികം കൂടിവരുന്ന ഒരു സാഹചര്യമുണ്ട്.. അതുപോലെതന്നെ ലിവർ ട്രാൻസ്പ്ലാന്റേഷൻ അളവ് വളരെയധികം കൂടി കൊണ്ടുവരികയാണ്.. അതുപോലെതന്നെ പല ആളുകളിലും ലിവർ.
സിറോസിസ് രോഗങ്ങൾ മൂർച്ചിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. അപ്പോൾ ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന് ചോദിച്ചാൽ പല രോഗങ്ങളും നേരത്തെ തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ലിവർ രോഗങ്ങളുടെ അളവുകൾ കൂടുതലായി കാണുന്നതിന് പിന്നിലുള്ള കാരണങ്ങൾ.
പല രോഗികളും അവസ്ഥ വളരെ മോശമാകുന്ന സാഹചര്യത്തിലാണ് പല ടെസ്റ്റുകൾ ചെയ്യുന്നതും അതുപോലെ ഡോക്ടറെ കണ്ട് ഇത് ലിവർ സിറോസിസ് രോഗങ്ങൾ ആണ് എന്ന് തിരിച്ചറിയുന്നത്.. മുൻപ് ഒക്കെ മദ്യപാനികളായ ആളുകളിൽ മാത്രമായിരുന്നു ലിവർ സിറോസിസ് പോലുള്ള.
അസുഖങ്ങൾ വന്നിരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല മദ്യപാനികൾ അല്ലാത്ത ആളുകളിൽ പോലും ഈ ഒരു ലിവർ സംബന്ധമായ രോഗങ്ങൾ കണ്ടിരുന്നു.. അതുപോലെ ലിവറിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ ലിവറിന് ഡാമേജ് വരുത്താറുണ്ട് അതുപോലെതന്നെ പ്രമേഹം.
കൊളസ്ട്രോൾ പോകുന്ന രോഗങ്ങൾ ഒക്കെ ലിവറിനെ ബാധിക്കാറുണ്ട്.. അപ്പോൾ ഇത്തരം സാഹചര്യത്തിൽ ലിവർ സംബന്ധമായ അസുഖങ്ങൾ നേരത്തെ കണ്ടെത്തുകയും അതിനായിട്ട് ശരീരം കാണിച്ചു തരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏതെന്ന് മനസ്സിലാക്കുകയും ചെയ്താൽ ഈ പറയുന്ന അസുഖങ്ങളെ നമുക്ക് മുൻപേ തന്നെ കണ്ടെത്താൻ സാധിക്കും.. നേരത്തെ കണ്ടെത്തി കഴിഞ്ഞാൽ അതുവഴി നമുക്ക് ഇതിന് കൃത്യമായ ചികിത്സകൾ ചെയ്യാനും സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…