ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്ലിനിക്കിലേക്ക് വരുന്ന രോഗികളിൽ പ്രധാനമായും കണ്ടുവരുന്ന രണ്ട് രോഗങ്ങളാണ് പൈൽസ് എന്ന് പറയുന്നത്.. പൈൽസ് എന്നുള്ള അസുഖം ദിവസം ചെയ്യുന്നതും വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്..
ഇത് വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നാരുകൾ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നതും അതുപോലെ വെള്ളം കുടിക്കാതെ ഇരിക്കുകയും എക്സസൈസ് ചെയ്യുന്നത് ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്.. ഒരു അഞ്ചു രോഗികൾ വന്നു കഴിഞ്ഞാൽ അതിൽ ഒരാൾക്കെങ്കിലും ഈ പൈൽസ് എന്നുള്ള ബുദ്ധിമുട്ട് കാരണം ചികിത്സയ്ക്ക് വന്നവർ ആയിരിക്കും.. ഈ ഒരു അസുഖത്തിന്റെ.
പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് ചോദിച്ചാൽ ഒന്ന് കോൺസ്റ്റിപ്പേഷൻ തന്നെയാണ്.. അതുപോലെ മറ്റു ചില ആളുകളിൽ ബ്ലീഡിങ് അനുഭവപ്പെടാറുണ്ട്.. ഇതുകൂടാതെ ഫിഷർ എന്ന് പറയുന്ന ഒരു സംഗതി കൂടെയുണ്ട്.. നമ്മുടെ ഏനൽ കനാലിലെ ഉണ്ടാകുന്ന ഒരു മുറിവാണ് ഇത്.. ഇത് വരാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൻറെ കുറവ് തന്നെയാണ്.. അതുപോലെ ധാരാളം റെഡ് മീറ്റ് കഴിക്കുന്ന ആളുകളിൽ ഈ അസുഖം വരാനുള്ള.
സാധ്യത വളരെ കൂടുതലാണ്.. അതുപോലെ ചില ആളുകളിലെ പൊറോട്ടയും ചിക്കനും ഒക്കെ കഴിച്ചു കഴിഞ്ഞാൽ പിറ്റേന്ന് മോഷൻ പോകാൻ വല്ലാതെ ബുദ്ധിമുട്ടായിരിക്കും.. അതുപോലെതന്നെ നേന്ത്രപ്പഴം കഴിച്ചാൽ ഇത്തരത്തിൽ കോൺസ്റ്റിപ്പേഷൻ ഉണ്ടാവും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട.. പലപ്പോഴും.
ഈ ഒരു അസുഖവുമായി വരുന്ന രോഗികളോട് ഞാൻ പറയാറുള്ളത് ചിക്കൻ കഴിക്കരുത് എന്ന് പറയും.. അതുപോലെ നേന്ത്രപ്പഴം കഴിക്കരുത് പറയും.. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനായി അവരോട് ആവശ്യപ്പെടാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…https://youtu.be/E7DDV8_34bI