December 2, 2023

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നതും വിട്ടുമാറാത്തതുമായ കഫക്കെട്ട് പ്രശ്നങ്ങൾക്ക് പിന്നിലുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മളിൽ പലർക്കും ഉള്ള ഒരു പ്രധാന ബുദ്ധിമുട്ടാണ് വിട്ടുമാറാത്ത ചുമ അതുപോലെതന്നെ ജലദോഷം അതുപോലെ ഇടയ്ക്കിടയ്ക്ക് വരുന്ന മൂക്ക് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം.. ഇത്തരം പ്രശ്നങ്ങൾ വരുന്നത് ഒരുപക്ഷേ കഫക്കെട്ട് മൂലം വരുന്നവ ആയിരിക്കാം.. കഫക്കെട്ട് എന്ന് പറയുന്നത് നമ്മുടെ ശ്വാസനാളിയിൽ കഫം.

   

വന്ന് നിറയുന്ന ഒരു അവസ്ഥയാണ്.. നമുക്ക് പല കാരണങ്ങൾ കൊണ്ട് ഈ ഒരു ബുദ്ധിമുട്ട് വരാം.. ഇനി എന്തൊക്കെയാണ് ഈ കഫക്കെട്ട് വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്നുള്ളത് പരിശോധിക്കാം.. ബാക്ടീരിയൽ വൈറൽ ഇൻഫെക്ഷൻ ഒക്കെ ഉണ്ടെങ്കിൽ നമുക്ക് കഫക്കെട്ട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഫങ്കൽ ഇൻഫെക്ഷൻ എന്ന് പറയുമ്പോൾ നമുക്ക് എന്തെങ്കിലും ഈർപ്പമുള്ള സ്ഥലത്ത് ജോലി ചെയ്യുമ്പോൾ.

അല്ലെങ്കിൽ ഈർപ്പം ഉള്ള വല്ല വസ്തുക്കളും നമ്മുടെ റൂമിൽ ഉണ്ടെങ്കിൽ നമുക്ക് കഫക്കെട്ട് വരാൻ സാധ്യതകൾ കൂടുതലാണ്.. അതായത് നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചാലും ഇതിലൂടെ നമുക്ക് കഫക്കെട്ട് വരാൻ സാധ്യത കൂടുതലാണ്.. അതുപോലെതന്നെ പൂമ്പൊടികൾ അതുപോലെ ഒരുപാട് പൊടിയുള്ള സ്ഥലത്തൊക്കെ ജോലി ചെയ്യുന്ന ആളുകൾക്ക് കഫക്കെട്ട് വരാം.. അതുപോലെ സൈനസൈറ്റിസ് പ്രശ്നമുണ്ടെങ്കിൽ നമുക്ക് കഫക്കെട്ട്.

വരാൻ സാധ്യത കൂടുതലാണ്.. അതുപോലെ ഇടയ്ക്കിടയ്ക്ക് വരുന്ന ടോൺസിലൈറ്റ് പ്രശ്നം അഡിനോയിഡ് പ്രശ്നം അതുപോലെ സി യു പി ഡി പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് കഫക്കെട്ട് പ്രശ്നങ്ങൾ ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരിക്കും.. അതുപോലെതന്നെ ഫൈബ്രോസിസ് എന്നുള്ള ഒരു അവസ്ഥ വന്നാൽ അതായത് നമ്മുടെ ലെൻങ്സ് ചുരുങ്ങുന്ന ഒരു അവസ്ഥയാണ് ഈയൊരു ബുദ്ധിമുട്ട് നമുക്കുണ്ടെങ്കിൽ ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ടിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/HLwo_RUSGuk

Leave a Reply

Your email address will not be published. Required fields are marked *