December 9, 2023

ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കി ഈശ്വരനെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ആഗ്രഹങ്ങൾ ഉടനെ നടക്കും…

നമ്മളെല്ലാവരും പൊതുവേ അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന ആളുകളാണ്.. നമ്മളെല്ലാവർക്കും ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണ്.. നമ്മൾ അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് അവിടെ പോയി നമ്മുടെ ഇഷ്ട ദേവിയോട് അല്ലെങ്കിൽ ദേവനോട് നമ്മൾ പ്രാർത്ഥിക്കുന്നതാണ് ദൈവമേ എൻറെ മനസ്സിലുള്ള ഈ ആഗ്രഹങ്ങളെല്ലാം നടത്തി തരണേ അതല്ലെങ്കിൽ ജീവിതത്തിലെ ദുഃഖ ദുരിതങ്ങൾ എല്ലാം മാറ്റി തരണേ ജീവിതത്തിൽ.

   

സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവണേ എന്നൊക്കെ പറഞ്ഞ് പലതരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഈശ്വരനോട് പങ്കുവെച്ച് നമ്മൾ പ്രാർത്ഥിക്കുന്നവരാണ്.. നമ്മളിൽ സാധാരണക്കാരായ ആളുകൾ ചെയ്യുന്ന കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞ പ്രാർത്ഥിക്കുക എന്നുള്ളതാണ്.. ഇത് ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല.. മന്ത്രങ്ങൾ അറിയുന്ന ആളുകളാണെങ്കിൽ അത് പറഞ്ഞ പ്രാർത്ഥിക്കാവുന്നതാണ്..

ഇങ്ങനെ ക്ഷേത്രങ്ങളിൽ പോകുന്ന സമയത്ത് നമ്മൾ പ്രധാന പ്രതിഷ്ഠയെ നോക്കി പ്രാർത്ഥിക്കും.. അതുപോലെതന്നെ ഉപദേവത പ്രതിഷ്ഠ ഉണ്ടെങ്കിൽ അതും പ്രാർത്ഥിക്കുന്നതാണ്.. ഇങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മൾ വീട്ടിലേക്ക് പോകുന്ന സമയത്ത് നമ്മൾ കാണാതെ പോകുന്ന അല്ലെങ്കിൽ പ്രാർത്ഥിക്കാതെ.

പോകുന്ന ഒരു പ്രതിഷ്ഠ ഉണ്ട്.. അത് ആ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്ക്ക് മുൻപിൽ ആയിട്ട് നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.. അതായത് ആ ഒരു ദേവിയുടെ അല്ലെങ്കിൽ ദേവൻറെ വാഹനത്തിൻറെ പ്രതിഷ്ഠ ആയിരിക്കും അത്.. നമ്മളെല്ലാവരും പൊതുവേ കണ്ടിട്ടുള്ള കാര്യമായിരിക്കും.. മഹാവിഷ്ണു ക്ഷേത്രത്തിലാണ് പോകുന്നത് എങ്കിൽ നമുക്ക് അവിടെ ഗരുഡനെ കാണാൻ സാധിക്കും.. അതുപോലെ ഗണപതി അമ്പലത്തിലാണ് പോകുന്നതെങ്കിൽ അവിടെ എലിയെ കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *