ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇവിടെ ക്ലിനിക്കിലേക്ക് ഒരുപാട് ആളുകൾ വന്ന് പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഉദ്ധാരണക്കുറവ് അതുപോലെതന്നെ ശീക്രസ്കലനം എന്ന് പറയുന്നത്.. ഇതിനെക്കുറിച്ച് ആളുകൾ പലതരത്തിലുള്ള സംശയങ്ങൾ ചോദിക്കാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ ദാമ്പത്തിക ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്..
ഈയൊരു ഫിസിക്കൽ ഇന്റിമസി ഉണ്ടാകുന്നത് കൊണ്ട് തന്നെ അവരുടെ ദാമ്പത്യ ജീവിതത്തിൽ ഉള്ള ആ ഒരു സന്തോഷം സ്നേഹം ഇല്ലാതാവുകയും ചെയ്യും.. പലപ്പോഴും പുരുഷന്മാരെ ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ വീട്ടിലേക്ക് പോലും പോകാതെ നടക്കാറുണ്ട്.. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ പല ആളുകളും പുറത്തുപോലും പറയാൻ മടിക്കുന്നു എന്തിന് തൻറെ ഭാര്യയോടു പോലും പറയാൻ മടിക്കുന്ന.
ഒരു പ്രശ്നമായി കാണുന്നു.. അതായത് ഇത്തരം പ്രശ്നങ്ങൾ അവരുമായി പങ്കുവയ്ക്കുമ്പോൾ തനിക്കുള്ള വില നഷ്ടമാകും അല്ലെങ്കിൽ തന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല തന്റെ ആണത്തം നഷ്ടപ്പെട്ടു എന്നുള്ള പൊതുവേയുള്ള തെറ്റിദ്ധാരണകൾ അവർക്കുണ്ട്.. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉള്ള.
ആളുകളെ ഓഫീസിൽ നിന്ന് വൈകി വീട്ടിലേക്ക് ചെന്ന് ക്ഷീണം കാരണം നേരത്തെ തന്നെ കിടന്നുറങ്ങുന്ന പോലെയൊക്കെ ചെയ്യാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ അവരെ ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ പൊതുവേ രണ്ട് തരത്തിൽ ആയിട്ട് തരംതിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…