ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ അധികഠിനമായ വേനൽക്കാലത്ത് പൊതുവായി നമ്മളെ അലട്ടാൻ സാധ്യതയുള്ള ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്.. ഇന്ന് ഒരുപക്ഷേ കേരളത്തിൻറെ അവസ്ഥ നോക്കുകയാണെങ്കിൽ ഒരു ലക്ഷത്തിൽ രണ്ടായിരത്തിലധികം ആളുകൾക്ക് പൊതുവേ സാധാരണയായി ഈ പറയുന്ന ബുദ്ധിമുട്ട് കാണാറുണ്ട്.. ഈ വർഷത്തിൽ.
പ്രത്യേകിച്ച് ഒരുപാട് ചൂട് വർദ്ധിച്ചു വരികയാണ്.. അതുപോലെ ഒരു വിഭാഗത്തിൽ പെട്ട ആളുകൾ നോമ്പ് കഴിഞ്ഞ് വെള്ളം ഒക്കെ ഉപേക്ഷിച്ച് അതികഠിനമായ വ്രതങ്ങൾ കഴിഞ്ഞ് നിൽക്കുന്ന ഒരു അവസ്ഥ കൂടിയാണ്.. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ പറയുന്ന കിഡ്നി സ്റ്റോൺ നമുക്ക് വരുന്നത്.. എന്തൊക്കെ ചെയ്താൽ നമുക്ക് ഇതിനെ മറികടക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്..
ഈയൊരു പ്രശ്നം വരാനുള്ള ഏറ്റവും പ്രധാനപ്പെട്ടത് കാരണമായി പറയുന്നത് വെള്ളം കുടിക്കുന്നത് കുറയുക എന്നുള്ളത് തന്നെയാണ്.. പലപ്പോഴും നമ്മൾ വെള്ളം കുടിക്കാറുണ്ടെങ്കിൽ പോലും കിഡ്നി സ്റ്റോൺ ഉണ്ടായിട്ടുള്ളത് ആയിട്ട് കാണാറുണ്ട്.. പ്രായ വ്യത്യാസം ഇല്ലാതെ എല്ലാ വിഭാഗങ്ങളിൽ പെട്ട ആളുകൾക്കും ഇന്ന് ഈ ഒരു ബുദ്ധിമുട്ട് കൂടുതലും കണ്ടുവരുന്നുണ്ട്.. സ്ത്രീ പുരുഷ വ്യത്യാസങ്ങൾ പോലും അതിനകത്ത് കാണുന്നില്ല..
അതുപോലെ വൈറ്റ് കോളർ ജോലിയുള്ള എസിയിൽ ഇരുന്ന് വർക്ക് ചെയ്യുന്ന ആളുകൾക്ക് പോലും ഈ പറയുന്ന ബുദ്ധിമുട്ട് ഇന്ന് കൂടുതലായിട്ടും കണ്ടുവരുന്നുണ്ട്.. കാരണം എസി റൂമിൽ ഇരുന്നു വർക്ക് ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ കൂടുതൽ നിർജലീകരണത്തിനുള്ള സാധ്യത വർദ്ധിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…