ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എങ്ങനെയാണ് ഓപ്പറേഷൻ അതുപോലെ ലാപ്രോസ്കോപ്പിയോ ഇല്ലാതെ വന്ധ്യത എന്നുള്ള പ്രശ്നം ചികിത്സിച്ച് ഭേദമാക്കാം എന്നുള്ളതിനെ കുറിച്ചാണ്.. പൊതുവേ എല്ലാ ആളുകൾക്കും ഉള്ള ഒരു തെറ്റായ ധാരണ വന്ധ്യത എന്ന് പറയുന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമാണ് എന്നുള്ളതാണ്.. എന്നാൽ അതൊരു തെറ്റായ ധാരണയാണ് സ്ത്രീകളെക്കാൾ.
പുരുഷന്മാരിലാണ് ഈ പറയുന്ന വന്ധ്യത എന്നുള്ള പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.. പുരുഷന്മാരെ അപേക്ഷിയ്ക്കുമ്പോൾ സ്ത്രീകൾക്ക് ഈ ഒരു രോഗം വളരെ കുറവാണ്.. പക്ഷേ ഇത്തരം പ്രശ്നങ്ങൾ കാരണം ഒരു 90% സ്ത്രീകളെയാണ് ചികിത്സിക്കുന്നത്.. പക്ഷേ പുരുഷന്മാർ വളരെ കുറവ് മാത്രമേ നോക്കുകയുള്ളൂ..
പുരുഷന്മാരുടെ വന്ധ്യതയെ കുറിച്ച് അറിയാൻ ഏറ്റവും എളുപ്പം ബീജം പരിശോധിച്ചു നോക്കുന്നതാണ്.. ബീജം പല സ്ഥലത്തുനിന്ന് പരിശോധിക്കുമ്പോഴും കൃത്യമായ റിപ്പോർട്ടുകൾ അല്ല തരുന്നത്.. ബീജം പരിശോധിക്കുമ്പോൾ 60 40% നല്ല എനർജിക്കാണ്.. ബാക്കിയുള്ള ശതമാനം ഡെഡ് ആയിട്ടാണ് ഇരിക്കുന്നത്.. അത്തരം റിപ്പോർട്ടുകൾ നമുക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.. ബീജത്തിന്റെ കൗണ്ട് കുറവുള്ള.
അല്ലെങ്കിൽ ചലനശേഷി കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. അതുപോലെ പ്രശ്നങ്ങൾ മുഴുവൻ സ്ത്രീകളിലാണ് കാണുക.. അതായത് അവർക്ക് ഗർഭം ആവാതെ ഇരിക്കുക അതുപോലെ ഗർഭം ആയാൽ തന്നെ അത് പെട്ടെന്ന് അലസി പോകുക.. വളർച്ച ഇല്ലാത്ത ഗർഭം ഉണ്ടാവുക.. ട്യൂബിലെ ഗർഭം ഉണ്ടാക്കുക അതുപോലെ ഇരട്ട കുട്ടികൾ ഉണ്ടാവുക അതുപോലെ മാസം തികയാതെ പ്രസവിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….