ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് ഒരുപാട് പേർക്കുള്ള ഒരു പ്രശ്നമാണ് ഡ്രൈ സ്കിൻ അഥവാ വരണ്ട ചർമം എന്ന് പറയുന്നത്..ഈ ഒരു പ്രശ്നം ഇന്ന് വളരെയധികം കോമൺ ആയിട്ട് ആളുകളിൽ കണ്ടുവരുന്നു.. അതായത് കുട്ടികളിൽ ആണെങ്കിലും അതുപോലെ സ്ത്രീകളിൽ ആണെങ്കിലും പ്രായമായ ആളുകളിൽ ആണെങ്കിലും വളരെയധികം കോമൺ ആയിട്ട് ഒരു പ്രശ്നം കണ്ടുവരുന്നു..
ഇതിനുപിന്നിലുള്ള ഒരു പ്രധാന കാരണം എന്താണെന്ന് വെച്ചാൽ പ്രധാനമായ ഒരു കാരണം മാത്രമല്ല ഇതിനുപിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. അതായത് നമ്മുടെ ക്ലൈമറ്റ് മാറുന്ന ഒരു അവസ്ഥയിൽ ഇത്തരത്തിൽ വരാറുണ്ട് അതുപോലെതന്നെ സോപ്പ് മാറ്റി ഉപയോഗിക്കുമ്പോൾ വരാറുണ്ട്.. അതല്ലാതെ നോക്കുകയാണെങ്കിൽ നമ്മുടെ സ്കിന്നിനെ പ്രൊട്ടക്റ്റ് ചെയ്യാനായിട്ട് മുകളിൽ ഒരു ലയർ ഉണ്ട്.. ആ ഒരു ലയറിലെ മുകളിൽ കോശങ്ങളും.
പ്രോട്ടീൻസും ഒക്കെ ധാരാളം അടങ്ങിയിട്ടുണ്ട്.. അതുപോലെതന്നെ നമ്മുടെ സ്കിന്നിന് എണ്ണമയം തരുന്ന ഒരുപാട് കാര്യങ്ങളുണ്ട്.. അപ്പോൾ ആ ഒരു മുകളിലത്തെ ലയറിലെ എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ നമ്മുടെ സ്കിന്നിന് ഡ്രൈനസ് വരാം.. അതുപോലെ നമ്മുടെ സ്കിന്നിൽ ആണെങ്കിലും തലയോട്ടിയിൽ ആണെങ്കിലും എണ്ണമയം തരുന്ന ഒരു ഗ്ലാൻഡ് ആണ് സബേഷ്യസ് ഗ്ലാൻഡ് എന്ന് പറയുന്നത്.. ഈ ഗ്ലാൻഡിൽ നിന്നുള്ള സെബം.
ആണ് നമുക്ക് എണ്ണമയം നൽകുന്നത്.. അതുകൊണ്ടുതന്നെ ഈ ഒരു ഗ്ലാൻഡിന് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ നമ്മുടെ സ്കിൻ കൂടുതൽ ഡ്രൈയായി മാറും.. അതുപോലെ തലയോട്ടിയിൽ പോലും ഇതുമൂലം ഡ്രൈനെസ്സ് അനുഭവപ്പെടും.. ഇതല്ലാതെ മറ്റ് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് സ്കിൻ കൂടുതൽ ഡ്രൈ ആയി പോകുന്നത് എന്നുള്ളത് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…