ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നിങ്ങൾ പലപ്പോഴും ശരീരത്തിൽ പ്രോട്ടീൻ കൂടിയാൽ ഉണ്ടാവുന്ന അസുഖങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. പക്ഷേ പ്രോട്ടീൻ ശരീരത്തിൽ കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞു പോയാൽ ഉണ്ടാകുന്ന.
പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചാണ്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് പ്രോട്ടീൻ കുറയുന്നത് എന്നും എങ്ങനെയാണ് നമ്മുടെ ജീവിതശൈലി മാനേജ് ചെയ്യുന്നതിലൂടെ നമുക്ക് ഈ ഒരു അവസ്ഥ എങ്ങനെ കറക്റ്റ് ചെയ്ത് എടുക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അതായത് ചില ആളുകൾക്ക് ഇങ്ങനെ തുടർച്ചയായി ഇൻഫെക്ഷൻ വന്നുകൊണ്ടിരിക്കുക അതുപോലെ മെഡിസിൻ തുടർച്ചയായി.
എടുത്തു കൊണ്ടിരിക്കുമ്പോൾ നമുക്ക് യാതൊരു കുഴപ്പവും ഉണ്ടാവില്ല പക്ഷേ കുഴപ്പമൊന്നുമില്ല എന്ന് കരുതി മെഡിസിൻ നിർത്തിക്കഴിഞ്ഞാൽ ആ ഒരു അസുഖം പിന്നീട് വന്നുകൊണ്ടേയിരിക്കും.. അതുപോലെതന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അനുഭവപ്പെടുന്ന ക്ഷീണം.. അതുപോലെ മസിൽ പെയിൻ ഒക്കെ അനുഭവപ്പെടാറുണ്ട്.. നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും മസിൽ ഗ്രോത്തിനാണ് പ്രോട്ടീൻ സഹായിക്കുന്നത്.
എന്നുള്ളത്.. എന്നാൽ മസിലിന്റെ ഗ്രോത്തിനു വേണ്ടി മാത്രമല്ല നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്ക് പ്രോട്ടീൻ ആവശ്യമാണ്.. അതിൽ ഒന്നാമത്തേതാണ് സെൽ റീജനറേഷൻ റിപ്പയർ എന്നൊക്കെ പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിൽ പുതിയ പുതിയ കോശങ്ങൾ ഉണ്ടാകാനും ശരീരത്തിലെ പല കോശങ്ങൾക്കും എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം മാറ്റിയ പുതിയ കോശങ്ങൾ അവിടെ ഉണ്ടാകാനും അതുപോലെ കോശങ്ങളിൽ ഉണ്ടാകുന്ന ഇൻജുറി മാനേജ് ചെയ്യാനും ഇത് സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….