ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം നമ്മുടെ മാറിവരുന്ന കാലാവസ്ഥ വ്യതിയാനങ്ങളെ പോലെ നമ്മുടെ ജീവിതത്തിലും അതുപോലെ ജീവിത സാഹചര്യങ്ങളിലും ശൈലിയിലും നമ്മുടെ സമൂഹത്തിലും ഒരുപാട് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.. അപ്പോൾ അതിൻറെ എല്ലാം അനന്തരഫലമായിട്ട് നമ്മുടെ ശാരീരികമായ വളർച്ചയിൽ അതുപോലെ മാനസികമായ വളർച്ചയിൽ.
ഇതെല്ലാം പ്രതിഫലിക്കുന്നുണ്ട്.. ലഘുവായ മാനസിക പ്രയാസങ്ങൾ തുടങ്ങി സങ്കീർണമായ മാനസിക ബുദ്ധിമുട്ടുകൾ ഒരുപാട് നമുക്ക് ചുറ്റിലും കാണാൻ കഴിയുന്നതാണ്.. മാനസികാരോഗ്യങ്ങളെ കുറിച്ചും മാനസിക രോഗത്തെക്കുറിച്ച് അതിനുള്ള കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കേണ്ടത് ഇന്ന് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. അപ്പോൾ അതിനെക്കുറിച്ച് നമുക്ക് വീഡിയോയിലൂടെ.
വളരെ വിശദമായി മനസ്സിലാക്കാം.. നമ്മൾ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഏത് സാഹചര്യത്തിലാണ് ഒരു സൈക്കോളജിസ്റ്റിനെ കാണേണ്ടത്.. പലപ്പോഴും ആളുകൾ രോഗം വളരെ മൂർച്ഛിച്ച് അല്ലെങ്കിൽ കൂടുതൽ കോംപ്ലിക്കേറ്റഡ് ആവുമ്പോഴാണ് ആളുകൾ ഒരു സൈക്കോളജിസ്റ്റിനെ കാണുന്നത്.. എന്നാൽ അത് അത്രയും കോംപ്ലിക്കേറ്റഡ് ആകുമ്പോഴേക്കും അയാളുടെ മാനസികാവസ്ഥ വളരെ വീക്ക് ആയി പോകുകയും.
നമ്മുടെ ജീവിതത്തിൽ പലതരം സ്ട്രെസ്സ് ഉണ്ടാവുന്നുണ്ട് അത് ചിലപ്പോൾ ജോലി റിലേറ്റഡ് ആയിട്ടുള്ള സ്ട്രെസ്സ് ആയിരിക്കാം.. അതല്ലെങ്കിൽ നമ്മുടെ റിലേഷൻഷിപ്പിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലമുള്ള സ്ട്രസ് ആയിരിക്കാം.. അതല്ലെങ്കിൽ പാരന്റില്‍ വരുന്ന കൺഫ്യൂഷൻസ് അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങളായിരിക്കാം.. ഇത്തരം സാഹചര്യങ്ങളിൽ ഒക്കെ ഒരു എക്സ്പെർട്ട് അഡ്വൈസ് നമുക്ക് തീർച്ചയായും ജീവിതത്തിൽ ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….