ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെ നിശബ്ദമായി തന്നെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കരൾ രോഗം എന്ന് പറയുന്നത്.. ഇന്ന് കരൾ സംബന്ധമായ രോഗങ്ങൾ ഇല്ലാത്ത ആളുകൾ വളരെ കുറവാണ് എന്ന് തന്നെ പറയാം.. ഇത് ഒരു ജീവിതശൈലി രോഗമായിട്ടാണ് കരുതുന്നത്.. അതുമാത്രമല്ല ഈ ഒരു കരൾ രോഗം വന്നിട്ട് നമുക്കറിയാവുന്ന.
ഒരുപാട് സെലിബ്രിറ്റീസ് ഈ അടുത്ത കാലങ്ങളിലായി മരണപ്പെട്ട വാർത്തകൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും.. സെലിബ്രിറ്റീസ് മാത്രമല്ല ഒരുപാട് സാധാരണക്കാരായ ആളുകൾ പോലും ഈ ഒരു അസുഖം കാരണം മരണമടയുന്നുണ്ട്.. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്..
പലപ്പോഴും ആളുകൾ ഇത് അവരുടെ ശരീരത്തിൽ ഉണ്ട് എന്ന് പോലും അറിയാതെ ജീവിക്കുന്നവർ ഉണ്ട്.. അതുപോലെതന്നെ ഈ രോഗം ഉണ്ട് എന്ന് അറിഞ്ഞാൽ തന്നെ അതിനെ നിസ്സാരമായി തള്ളിക്കളഞ്ഞ് മുൻപോട്ടു പോകുന്ന ആളുകൾ ഉണ്ട് അതുപോലെ വളരെ കുറച്ചുപേർ മാത്രമാണ്.
അതിന് വേണ്ട രീതിയിലുള്ള ട്രീറ്റ്മെന്റുകൾ എടുത്ത് മുന്നോട്ട് പോകുന്നത്.. പലപ്പോഴും ആളുകൾ മറ്റെന്തെങ്കിലും അസുഖങ്ങൾക്കായിട്ട് ടെസ്റ്റുകൾ ചെയ്യാൻ പോകുമ്പോൾ ആയിരിക്കും റിസൾട്ട് വരുമ്പോൾ അവർക്ക് ശരീരത്തിൽ ഫാറ്റി ലിവർ ഉണ്ട് എന്നുള്ള കാര്യം പോലും മനസ്സിലാക്കുന്നത്.. കുറഞ്ഞപക്ഷം നമുക്ക് നമ്മുടെ ജീവിതശൈലി ക്രമീകരണങ്ങളിലൂടെ ഈ ഫാറ്റി ലിവർ അത് സിറോസിസ് പോലുള്ള മാരകരോഗങ്ങളിലേക്ക് പോകാതെ നമുക്ക് മുൻപേ തന്നെ തടയാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….