ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിലെ കണ്ടുവരുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഇന്ന് ഒരു പ്രശ്നം ഇല്ലാത്ത ആളുകൾ എന്നു പറയുന്നത് വളരെ കുറവാണ്.. പലരും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയുന്ന ഒരു കാര്യം ഡോക്ടർ എനിക്ക് വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നമില്ല പക്ഷേ അവർ പറയുന്ന ലക്ഷണങ്ങളൊക്കെ.
കേൾക്കുമ്പോൾ അവരോട് ചോദിക്കാറുണ്ട് താങ്കൾക്ക് വെരിക്കോസ് പ്രശ്നമുണ്ടോ എന്ന് ചോദിക്കുമ്പോൾ അവർ ഇല്ല എന്ന് പറയും പക്ഷേ ആ ഒരു രോഗത്തിൻറെ എല്ലാവിധ ലക്ഷണങ്ങളും അവരുടെ ശരീരത്തിൽ ഉണ്ടാവും.. അപ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് ചോദിച്ചാൽ ഒരു 60% മാത്രമാണ് ഈ വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം വരുമ്പോൾ അത് നമുക്ക് കാണുന്ന രീതിയിൽ ഉള്ളത്.. കാണുന്ന രീതി എന്നതുകൊണ്ട്.
ഉദ്ദേശിക്കുന്നത് ചിലപ്പോൾ കാലുകളിൽ ഞരമ്പുകൾ തടിച്ച വീർത്ത് ഇരിക്കാം.. ഇതേ രീതിയിലുള്ള ഒരു പ്രശ്നം തന്നെയാണ് പൈൽസ് എന്ന് പറയുന്നത്.. മലദ്വാരത്തിന്റെ ഭാഗത്തെ ഞരമ്പുകൾ തടിച്ച വരുന്ന ഒരു ബുദ്ധിമുട്ടാണ് നമ്മൾ പൈൽസ് പറയുന്നത്.. പൊതുവേ വേരിക്കോസ് വെയിൻ എന്ന്.
പറയുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ വരുന്നത് കാലുകളിൽ ഞരമ്പുകൾ തടിച്ച വരുന്ന ഒരു അവസ്ഥ തന്നെയാണ്.. പക്ഷേ ചില ആളുകളിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും അവർക്ക് കാലുകളിൽ എന്നുള്ള ബുദ്ധിമുട്ടുണ്ടാവില്ല പക്ഷേ അതിന്റേതായ എല്ലാവിധ ലക്ഷണങ്ങളും അവരുടെ ശരീരത്തിൽ കാണിച്ചുകൊണ്ടിരിക്കും.. അപ്പോൾ ഇത്തരം ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…