ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എന്താണ് വട്ടച്ചൊറി എന്ന് നമുക്ക് നോക്കാം.. ഇത് നമ്മുടെ ശരീരത്തിൽ എവിടെയാണ് കൂടുതലായും ബാധിക്കുന്നത് എന്നുള്ളത് നമുക്ക് നോക്കാം.. അതുപോലെ ഈ ഒരു പ്രശ്നത്തിനായിട്ട് എന്തെല്ലാം ട്രീറ്റ്മെൻറ്കളാണ് എന്ന് അവൈലബിൾ ആയിട്ടുള്ളത് ഇതിനായിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ജീവിതശൈലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്.
കൂടുതൽ പരിശോധിക്കാം.. ഇതൊരു ഫംഗൽ ഇൻഫെക്ഷൻ ആണ്.. ഡെർമ്മടൈസ് എന്നുള്ള ഗ്രൂപ്പിൽ വരുന്ന ഫംഗസ് നമ്മുടെ സ്കിന്നിന്റെ മുകളിലത്തെ ലയറിൽ ആണ് ഈ ഫംഗസുകൾ കയറി പറ്റുന്നത്.. എന്നാൽ അതിനുള്ളിലേക്ക് കയറിപ്പറ്റാൻ കഴിയില്ല കാരണം സ്കിന്നിലെ ഒരു പ്രതിരോധ ശക്തി ഉള്ളത് കാരണം.. ശരീരത്തിലെ ചൂട് അതുപോലെ ഈർപ്പം നനവ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭാഗങ്ങളിലാണ് ഈ ഫംഗസുകൾ പെരുകുന്നത്..
പ്രതിരോധശേഷി കുറഞ്ഞ ആളുകൾ അതായത് ഡയബറ്റിസ് ഉള്ള ആളുകൾ അതുപോലെ തന്നെ ക്യാൻസർ രോഗികൾ അതിനുവേണ്ടി ട്രീറ്റ്മെൻറ് എടുക്കുന്ന ആളുകൾ അതുപോലെ ഒരുപാട് കാലം സ്റ്റിറോയ്ഡ് തെറാപ്പികൾ എടുക്കുന്ന ആളുകൾ.. അതുപോലെതന്നെ മറ്റു പല രോഗങ്ങൾക്കായിട്ട് മെഡിസിൻ എടുക്കുന്ന ആളുകൾ ഇതിൻറെ എല്ലാം സൈഡ് എഫക്ടുകൾ ആയിട്ട് ഒരുപാട് ശരീരത്തിൽ വിയർപ്പ് ഉള്ള ആളുകൾ.
അതുപോലെ അമിതവണ്ണം ഉള്ള ആളുകൾ ഇത്രയും ആളുകളിൽ ഈ പറയുന്ന ഇൻഫെക്ഷൻ വളരെ പെട്ടെന്ന് തന്നെ ഉണ്ടാവാനുള്ള സാധ്യതകൾ കൂടുതലാണ്.. ഇതൊരു ഫംഗൽ ഇൻഫെക്ഷൻ ആണ് എന്ന് ഉള്ളതുകൊണ്ട് തന്നെ ഇത് മറ്റു ഭാഗങ്ങളിലേക്ക് പെട്ടെന്ന് തന്നെ സ്പ്രെഡ് ആവും.. അതായത് ആൾറെഡി ഇത്തരം പ്രശ്നങ്ങളും ഉള്ളവരായിട്ടുള്ള കോൺടാക്ട് അതുപോലെ ഇൻഫെക്ഷൻ ആയിട്ടുള്ള മൃഗങ്ങളുമായിട്ടുള്ള സമ്പർക്കം തുടങ്ങിയവയെല്ലാം ഈ രോഗം വരാനുള്ള സാധ്യതകൾ കൂട്ടുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….