ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഉള്ള ചില ഫലങ്ങളെ കുറിച്ചാണ് പറയുന്നത്.. ഇന്നത്തെ ദിവസം ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെടുത്തി ഒരു തൊടുകുറി ശാസ്ത്രമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.. ഇതിനെ നമുക്ക് ഒരു അത്ഭുത തൊടുകുറി എന്ന് പറയാൻ സാധിക്കും.. ഇന്ന് ഏകദശി നാളു കൂടിയാണ്.. ഇവിടെ വീഡിയോയിൽ മൂന്ന് പ്രധാനപ്പെട്ട ചിത്രങ്ങൾ നൽകിയിട്ടുണ്ട്..
ഈ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി ചില ഞെട്ടിക്കുന്ന ചില അത്ഭുതകരമായ വളരെ ശുഭകരമായ ചില ഫലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. നിങ്ങൾ ചെയ്യേണ്ട കാര്യം എന്നു പറയുന്നത് ഇത്രമാത്രമാണ് അതായത് നല്ലപോലെ നിങ്ങളുടെ കണ്ണുകൾ അടയ്ക്കണം.. അതിനുശേഷം മനസ്സ് നല്ലപോലെ ഏകാഗ്രം ആക്കണം.. അതിനുശേഷം ശ്രീകൃഷ്ണ ഭഗവാനെ ഒരു നിമിഷം മനസ്സിൽ ധ്യാനിക്കണം പ്രാർത്ഥിക്കണം.
അതിനുശേഷം ഹരേ കൃഷ്ണ എന്ന് പറയണം.. അതിനുശേഷം ഇവിടെ നൽകിയിരിക്കുന്ന 3 ചിത്രങ്ങളിൽ ഏതെങ്കിലും ഒരെണ്ണം നല്ലപോലെ ചിന്തിച്ച് തിരഞ്ഞെടുക്കണം.. ആദ്യം തന്നെ നമുക്ക് ഈ മൂന്ന് ചിത്രങ്ങളെ കുറിച്ച് മനസ്സിലാക്കാം.. ആദ്യത്തെ ചിത്രം എന്നു പറയുന്നത് അമ്പലപ്പുഴ ക്ഷേത്രത്തിൻറെ ചിത്രമാണ്..
അമ്പലപ്പുഴ ക്ഷേത്രം എന്ന് പറയുമ്പോൾ തന്നെ നമുക്ക് എല്ലാവർക്കും അറിയാം കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ 5 ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ്.. ഒരുപക്ഷേ ഗുരുവായൂർ കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു ക്ഷേത്രത്തിൻറെ പേരായിരിക്കും അമ്പലപ്പുഴ.. ഇവിടെ നൽകിയിരിക്കുന്ന രണ്ടാമത്തെ ചിത്രം എന്നു പറയുന്നത് തിരുവാർപ്പ് ക്ഷേത്രമാണ്.. കംസ വധം കഴിഞ്ഞിട്ട് വിഷം ഏറ്റ അവശനായിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ആ ഒരു സങ്കൽപ്പത്തിലുള്ള ക്ഷേത്രമാണ് ഈ തിരുവാർപ്പ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…