ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ പൊതുവേ ഹാർട്ട് സംബന്ധമായ അസുഖമുള്ള ആളുകളോട് എക്സസൈസ് ചെയ്യാൻ പറയാറുണ്ട്.. അപ്പോൾ തന്നെ അവർ പറയുന്ന ഒരു മറുപടി എന്നുപറയുന്നത് കാൽമുട്ട് വേദനയാണ് സാറേ അതുകൊണ്ടുതന്നെ പല എക്സസൈസുകളും ചെയ്യാൻ കഴിയില്ല എന്ന് പറയാറുണ്ട്.. പൊതുവേ ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ വരുന്നത് 50 വയസ്സ് അല്ലെങ്കിൽ.
60 വയസ്സിന് മുകളിലുള്ള ആളുകൾ ആയിരിക്കും.. പലർക്കും മുട്ടുവേദന ഉണ്ടാവും അതുപോലെ തന്നെ ബാക്ക് പെയിൻ ഉണ്ടാവും.. അതുകൊണ്ടുതന്നെ അവർക്ക് എക്സസൈസുകൾ ഒന്നും ചെയ്യാൻ കഴിയാറില്ല.. അപ്പോൾ ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളെ എന്താണ് ചെയ്യേണ്ടത്.. അതിൽ ഒന്നാമത്തെ കാര്യം നമ്മൾ പൊതുവേ എക്സസൈസ് ചെയ്യുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് അതായത്.
നമ്മുടെ ഹാർട്ട് ബീറ്റ് കുറച്ചുനേരം കൂട്ടിയിട്ട് അതിൻറെ ആ ഒരു നിലവാരം പതിയെ താഴത്തേക്ക് കൊണ്ടുവരിക എന്നുള്ളതാണ്.. അപ്പോൾ ഹാർട്ടിന് മിടുപ്പ് കൂടുന്ന ആക്ടിവിറ്റീസ് തുടർച്ചയായിട്ട് ചെയ്ത് അതായത് ഒരു 15 മിനിറ്റ് അല്ലെങ്കിൽ 20 മിനിറ്റ് ഒക്കെ ചെയ്തിട്ട് ഹാർട്ട് ബീറ്റ് പതിയെ താഴത്തേക്ക് കൊണ്ടുവരുമ്പോൾ നിങ്ങൾക്ക് ഒരു എക്സസൈസ് ചെയ്താൽ ലഭിക്കുന്ന ഗുണം ഇതിലൂടെ ലഭിക്കും.. ഇതിന് നിങ്ങൾ നടന്നിട്ടുള്ള വ്യായാമം.
ചെയ്യണമെന്ന് പോലും നിർബന്ധമില്ല.. അതായത് നിങ്ങൾ നടക്കുമ്പോൾ ഒരു സമയത്ത് ഒരു കാലിലേക്കാണ് മുഴുവൻ ഫോഴ്സ് വരുന്നുണ്ട്.. നമ്മുടെ ശരീരത്തിന്റെ നല്ലൊരു ഭാഗം വെയിറ്റും നമ്മുടെ കാൽമുട്ടുകളിലേക്കാണ് വരുന്നത്.. അതുകൊണ്ടുതന്നെ നിങ്ങൾ കുറച്ചുസമയം നടക്കുമ്പോൾ തന്നെ നിങ്ങളുടെ മുട്ടുവേദന കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.. ഇതിലൂടെ കാൽമുട്ട് വേദനകളും വളരെയധികം വർദ്ധിക്കും.. അപ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ശരീരഭാരം കാൽമുട്ടിലേക്ക് വരാതെയുള്ള എക്സസൈസുകൾ ചെയ്യാൻ ശ്രമിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…