ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിൽ എന്തൊക്കെ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.. നമുക്ക് എല്ലാവർക്കും അറിയാം പൊതുവെ സ്ത്രീകളിൽ 50 വയസ്സ് കഴിയുമ്പോൾ ആർത്തവവിരാമം സംഭവിക്കുന്ന ഒരു കാലമാണ്.. അതുപോലെതന്നെ സ്ത്രീകളിലെ ഈസ്ട്രജൻ പ്രൊട്ടക്ട് എഫക്ട് നാച്ചുറൽ ആയിട്ട് തന്നെ.
അവർക്ക് എപ്പോഴും അവരുടെ ശരീരത്തിൽ ഉണ്ടാവും.. ഇത് പ്രകൃതി തന്നെ അവർക്ക് പ്രധാനം ചെയ്തു കൊടുക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങളെ അല്പമെങ്കിലും ശ്രദ്ധിച്ചാൽ അല്ലെങ്കിൽ ചിന്തിച്ചാൽ അറിയാൻ കഴിയും പുരുഷന്മാരെ ബാധിക്കുന്ന ഹാർട്ടറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക്.
തുടങ്ങിയ അസുഖങ്ങളെല്ലാം സ്ത്രീകളെ പൊതുവേ 50 വയസ്സ് വരെ ബാധിക്കാറില്ല.. ബാധിക്കാറില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെയധികം കുറവായിരിക്കും എന്നുള്ളതാണ്.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം 50 വയസ്സ് സ്ത്രീകളിൽ കഴിയുന്നതോടുകൂടി.
അവരിൽ ഈ പ്രകൃതി നൽകുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു ഈസ്ട്രജൻ പ്രൊട്ടക്ട് എഫക്ട് ഇല്ലാതാകുന്നു.. അതായത് സ്ത്രീകളിൽ 50 വയസ്സിനുശേഷം മെനോപോസ് ആരംഭിക്കുന്നു.. മെനോപോസ് എന്നു പറയുന്നത് സ്ത്രീകളിൽ ആർത്തവം നിൽക്കുന്ന ഒരു സമയമാണ്.. പൊതുവേ ആർത്തവവിരാമം സംഭവിക്കുക എന്ന് പറയുന്നതിന്റെ തുടക്ക ലക്ഷണം ആർത്തവം തുടർച്ചയായി വരുന്നത് പതിയെ നിന്ന് കുറെ മാസങ്ങൾ കൂടുമ്പോൾ ആവും വരുക പിന്നീട് അത് വരാതെ ആകും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….