ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മെൻസസ് സമയത്ത് സ്ത്രീകളിൽ വളരെയധികം ക്ഷീണം അനുഭവപ്പെടാറുണ്ട്.. ഒരു മെൻസസ്സിനുശേഷം നോർമൽ ആയിട്ടുള്ള ആക്ടിവിറ്റുകൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല.. ഒരു വീട്ടമ്മ ആണെങ്കിലും അതുപോലെ ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിലും ഇനി കൊച്ചു കുട്ടികൾ ആണെങ്കിലും ഒരു നോർമൽ മെൻസസിനു ശേഷം വളരെയധികം.
ക്ഷീണം അനുഭവപ്പെടുന്നു അതുപോലെതന്നെ പഠിക്കാൻ കഴിയുന്നില്ല ഓർമ്മക്കുറവ് അനുഭവപ്പെടുന്നു.. അതുപോലെ ദിവസേന വീട്ടിൽ ചെയ്യുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയുന്നില്ല അപ്പോൾ എന്തായിരിക്കും അതിനു പിന്നിലുള്ള കാരണമെന്നു പറയുന്നത്.. കൗമാരപ്രായത്തിലെ ഈ ഒരു ആർത്തവം തുടങ്ങിയ കഴിഞ്ഞാൽ ഒരു 50 വയസ്സ് കഴിയുന്ന വർഷങ്ങൾ വരെ സ്ത്രീകളിൽ എല്ലാ മാസവും ആർത്തവം സംഭവിക്കാറുണ്ട്.
.പക്ഷേ ഒരു മെൻസസ് കഴിയുമ്പോഴേക്കും ഇത്രത്തോളം ക്ഷീണവും അതുപോലെതന്നെ ഒരുപാട് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടാൽ എന്താണ് ചെയ്യുക.. എന്തായിരിക്കും അതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്നു പറയുന്നത്.. ആദ്യമായിട്ട് നമുക്ക് അമിതമായ രക്തസ്രാവം അഥവാ ബ്ലീഡിങ് എന്താണ് എന്ന് നോക്കാം..
ഒരു നോർമൽ ആർത്തവ സമയത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്നു.. അത് നമുക്ക് എങ്ങനെയാണ് അമിതമാണ് എന്നുള്ളത് മനസ്സിലാക്കാൻ കഴിയുക.. സാധാരണ ഒരു നോർമൽ സൈക്കിൾ അതായത് 5 ദിവസത്തിനുള്ളിൽ 80 ml ബ്ലഡ് ആണ് പോകുന്നത്.. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഇതിൻറെ അളവ് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/-yvzxGeQThc