ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഒരുപക്ഷേ ലോകത്തിലുള്ള പല രോഗങ്ങളുടെയും മൂല കാരണങ്ങളായിട്ട് പരിഗണിക്കാൻ കഴിയുന്നത് മലബന്ധത്തെയാണ്.. എന്താണ് കോൺസ്റ്റിപ്പേഷൻ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്നുള്ളത് നമുക്ക് നോക്കാം..
അതുപോലെ എന്തുകൊണ്ടാണ് ഈ ഒരു മലബന്ധം മിക്ക രോഗങ്ങളുടെയും മൂല കാരണമായിട്ട് മാറുന്നത്.. നമുക്കറിയാം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മെറ്റബോളിക് എൻ പ്രോഡക്റ്റ് അതായത് ഉപാപചയ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിസർജ്യങ്ങൾ ലിവർ ഉണ്ടാക്കുന്ന.
വിസർജ്യ വസ്തുക്കളായ അല്ലെങ്കിൽ കിഡ്നി ഉണ്ടാക്കുന്ന വിസർജ്യ വസ്തുക്കളായവ എല്ലാം പുറത്തേക്ക് പോകേണ്ടതാണ്.. ഈ പ്രോഡക്ടുകൾ എല്ലാം പുറത്തേക്ക് പോയില്ലെങ്കിൽ എന്താവും നമ്മുടെ ശരീരത്തിന്റെ അവസ്ഥ.. അതായത് ഉദാഹരണമായി പറയുകയാണെങ്കിൽ ഒരു പ്രദേശത്ത് മാലിന്യങ്ങളെല്ലാം.
കൂട്ടിയിട്ടാൽ എന്താവും അവസ്ഥ അതുതന്നെയാണ് നമ്മുടെ ശരീരത്തിലും സംഭവിക്കുന്നത്.. ഇങ്ങനെ ഉണ്ടായാൽ എന്താണ് സംഭവിക്കുന്നത്.. നമ്മുടെ വൻകുടലിന്റെ ആദ്യ ഭാഗങ്ങളിൽ പോലും ആഗിരണം നടക്കുന്നുണ്ട്.. ഒരുപക്ഷേ മലം പുറത്തേക്ക് പോയില്ലെങ്കിൽ ഈ വിസർജ്യ വസ്തുക്കൾ കെട്ടിക്കിടക്കാൻ പോകുന്നത്.
നമ്മുടെ വൻകുടലിലാണ്.. നമ്മുടെ വൻകുടലിന്റെ ആദ്യഭാഗത്ത് നടക്കുന്ന അബ്സോർപ്ഷൻ അവിടെ അബ്സോർപ്ഷൻ ചെയ്യാൻ പറ്റുന്ന രീതിയിലുള്ള പോഷക ഘടകങ്ങൾ ഇല്ല എങ്കിൽ അവിടെ വിഷ പദാർത്ഥങ്ങൾ ശരീരം ആഗിരണം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/HR45P4wDfX0