ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എത്ര പഴകിയ അൾസർ ആണെങ്കിലും നിങ്ങൾക്ക് അത് മാറ്റിയെടുക്കാൻ സാധിക്കും.. അതെങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അതായത് ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ എത്ര പഴകിയ അൾസർ ആണെങ്കിലും അത് പൂർണ്ണമായിട്ടും നമ്മുടെ ശരീരത്തിൽ നിന്ന് മാറ്റിയെടുക്കാൻ സാധിക്കും.. അപ്പോൾ.
നമുക്ക് ആദ്യം എന്താണ് അൾസർ എന്നും ഈയൊരു രോഗത്തെ മെഡിസിൻ ഇല്ലാതെ എങ്ങനെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ആമാശയത്തിന് ചുറ്റും കവർ ചെയ്തിരിക്കുന്ന ഒരു മെമ്പറെയിൻ ഉണ്ട്.. ഈ മ്യൂക്കസ് മെമ്പറൈൻ ചില രാസപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കുന്നുണ്ട്.. എന്നാൽ ചില സമയങ്ങളിൽ ഈ മ്യൂക്കസ് ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ പ്രവർത്തനം കുറയുകയോ.
അതല്ലെങ്കിൽ ആ ഒരു ഭാഗത്ത് ഉല്പാദിപ്പിക്കുന്ന ആസിഡു ഉൽപാദനം കൂടുകയോ ചെയ്യുമ്പോൾ നമ്മുടെ ഈ ആമാശയത്തിൽ മ്യൂക്കസിൽ വിള്ളലുകൾ ഉണ്ടാകാറുണ്ട്.. ഇതിനെയാണ് നമ്മൾ പൊതുവേ അൾസർ എന്ന് പറയുന്നത്.. പ്രധാനമായിട്ടും ഈ അൾസർ രണ്ട് തരത്തിലാണ് പറയുന്നത്.. ഒന്നാമതായിട്ട്.
ആമാശയത്തിൽ ഉണ്ടാകുന്ന അൾസർ ഇതിനെ ഗ്യാസ്ട്രിക് അൾസർ എന്നാണ് പറയുന്നത്.. അതുപോലെതന്നെ നമ്മുടെ ചെറുകുടലിന്റെ ആദ്യഭാഗത്ത് ഉണ്ടാകുന്ന അൾസറിനെയാണ് നമ്മൾ ഡി ഓഡിനൽ അൾസർ എന്ന് പറയുന്നത്.. ഇനി നമുക്ക് ഈ അൾസർ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/ezZI0M74Fjk