വാസ്തുപ്രകാരം നമുക്ക് 8 ദിക്കുകളാണ് ഉള്ളത്.. 8 ദിക്കുകൾ എന്നു പറയുമ്പോൾ അതിൽ പ്രധാനപ്പെട്ട നാലു മൂലകൾ കൂടിയുണ്ട്.. അതുപോലെതന്നെ നാല് പ്രധാനപ്പെട്ട ദിക്കുകളും അടങ്ങിയിരിക്കുന്നു.. അതായത് നാല് ദിക്കുകളിൽ എന്നുപറയുന്നത് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക്.. കൂടാതെ തന്നെ അതിൻറെ കൂടെ തെക്ക് കിഴക്ക് അതുപോലെ തെക്ക് പടിഞ്ഞാറ്.. വടക്ക് കിഴക്ക് അതുപോലെ വടക്ക് പടിഞ്ഞാറ് ഇങ്ങനെ 8 അടങ്ങിയിട്ടുണ്ട്..
ഇതിനെ പൊതുവേ അഷ്ട ദിക്ക്കൾ എന്നാണ് പറയുന്നത്.. ഇതിൽ വളരെ സെൻസിറ്റീവ് ആയ ഒരു ദിക്കാണ് വീടിൻറെ തെക്ക്ഭാഗം എന്നു പറയുന്നത്.. നമ്മുടെ വീടിൻറെ തെക്ക് വശം അല്ലെങ്കിൽ തെക്ക് ഭാഗം എന്നു പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ തെക്ക് ദിക്ക് എന്ന് പറയുന്നത് യമദേവൻ അധിപനായിട്ട് ഉള്ള ദിക്ക് ആണ്.. അതായത് മൃത്യുവിന്റെ ദേവനായ യമ ദേവൻ അധിപനായ ദിക്ക് ആണ്.. തെക്ക് ഭാഗത്ത് തെറ്റായ.
കാര്യങ്ങൾ സംഭവിച്ചാൽ ഈയൊരു ദിക്കിന്റെ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ ആ ഒരു വീട്ടിൽ മരണതുല്യമായ ദുഃഖം വന്നുചേരുന്നത് ആയിരിക്കും.. അതുതന്നെയാണ് ഈ പറയുന്ന തെക്ക് ഭാഗത്തിന് ഇത്ര അധികം പ്രാധാന്യം കൊടുക്കുന്നത്.. നമ്മൾ എപ്പോഴും വീടിൻറെ കന്നിമൂലയെ കുറിച്ച് ധാരാളം പറയും.
അല്ലെങ്കിൽ കേട്ടിട്ടുണ്ടാവും.. അതുപോലെതന്നെ കിഴക്ക് ഭാഗത്തെക്കുറിച്ച് പറയും അതുപോലെതന്നെ വടക്കുഭാഗത്തെക്കുറിച്ച് പറയും.. പൊതുവേ തെക്ക്ഭാഗം നമ്മൾ അറിയാതെ പോകുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു ഭാഗമാണ്.. തെക്ക് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തേണ്ടത്.
ഇത് ശരിയല്ല എന്നുണ്ടെങ്കിൽ നമുക്ക് യമ ദേവൻറെ കോപം ജീവിതത്തിൽ ഉണ്ടാകും എന്നുള്ളതാണ്.. അങ്ങനെ സംഭവിച്ചാൽ പിന്നീട് നമുക്ക് മരണതുല്യമായ ദുഃഖം നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്നതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…