ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കൈകളിലും കാലുകളിലും അനുഭവപ്പെടുന്ന തരിപ്പ് അതുപോലെതന്നെ മരവിപ്പ് പുകച്ചിൽ അതുപോലെതന്നെ ബലക്കുറവ്.. വേദന അതുപോലെ ബാലൻസ് കിട്ടാതെ വീഴാൻ പോകുക.. കേൾവിക്കുറവ് അതുപോലെതന്നെ രുചിയും മണം സ്പർശനം തുടങ്ങിയവ അറിയാനുള്ള കഴിവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾക്ക് നർവുകൾക്ക് ബാധിക്കുന്ന ന്യൂറോപ്പതി ആണ്..
ബ്രയിനിന് തലച്ചോറിന് മറ്റ് അവയവങ്ങളുമായി ബന്ധിപ്പിക്കുകയും തുടർന്ന് ആശയവിനിമയം സാധ്യമാക്കുകയും ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നത് നമ്മുടെ ഞരമ്പുകളിൽ കൂടെയാണ്.. ഈ ഞരമ്പുകളെ രോഗം ബാധിക്കുന്നതിനെയാണ് പെരിഫ്രൽ ന്യൂറോപ്പതി എന്ന് പറയുന്നത്.. എന്താണ് ഞരമ്പുകളെ രോഗം ബാധിക്കാൻ കാരണം.. ഞരമ്പ് സംബന്ധമായി രോഗങ്ങൾ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട.
കാര്യങ്ങൾ എന്ന് പറയുന്നത് എന്തൊക്കെയാണ്.. നമ്മൾ ആദ്യം ഇത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുമ്പോൾ ഞരമ്പുകൾ അല്ലെങ്കിൽ നാഡി എന്നു പറഞ്ഞാൽ എന്താണ് എന്നുള്ളത് മനസ്സിലാക്കണം.. നമുക്ക് പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ തലയ്ക്കുള്ളിൽ ബ്രെയിൻ ഉണ്ട്.. അതുപോലെ നട്ടെല്ലിന്റെ അകത്ത് സ്പൈനൽ കോഡ് ഉണ്ട് എന്നുള്ളത്.. അതുകൊണ്ട് നമ്മുടെ ബ്രെയിനിനെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയിട്ടാണ്.
തലയോട്ടി ഉള്ളത്.. അതുപോലെ ബ്രെയിനിന്റെ തുടർച്ചയായിട്ടുള്ള ഒരു പാർട്ട് ആണ് സ്പൈനൽ കോഡ് എന്ന് പറയുന്നത്.. അതിനെ പ്രൊട്ടക്ട് ചെയ്യാനും അത് അവിടെ നിൽക്കുകയും ചെയ്യുമ്പോൾ നമുക്ക് മൂവ്മെന്റുകളെല്ലാം വളരെ സ്മൂത്തായിട്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന് ഡിസൈൻ ചെയ്തിരിക്കുന്നത്.. ബ്രയിനിന്റെ താഴത്തെ ഭാഗത്തുനിന്ന് ഒരു 12 നാഡികൾ പുറത്തേക്ക് വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…