ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. മനസ്സിനെ ബാധിക്കുന്ന രോഗങ്ങളാണ് പൊതുവെ മാനസികരോഗങ്ങൾ എന്നു പറയുന്നത്.. ഡിപ്രഷൻ അഥവാ വിഷാദം അതുപോലെ ടെൻഷൻ അഥവാ മാനസിക പിരിമുറുക്കം സൈക്കോസിസ് അഥവാ ഉന്മാദം.. ബൈ പോളാർ ഡിസീസ്.. ഓട്ടിസം അതുപോലെതന്നെ കുട്ടികളിലെ മാനസിക വൈകല്യങ്ങൾ തുടങ്ങി നമ്മുടെ മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾ നിരവധിയുണ്ട്..
മോഡേൺ മെഡിസിനിൽ അമേരിക്കൻ സൈക്കാട്രിസ്റ്റ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന ഡി എസ് എം ഡയഗ്നോസിസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫ് മെന്റൽ ഡിസോഡർ നേ കുറിച്ച് ഏകദേശം 410 മാനസികരോഗങ്ങൾ ഉണ്ട്.. മാനസികരോഗങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ്.. ഇത്തരം രോഗങ്ങൾ തടയാനും ചികിത്സിച്ച ഭേദമാക്കാനും കഴിയുമോ.. ഇതിനായിട്ട് രോഗികളും ബന്ധുക്കളും എന്തൊക്കെ കാര്യങ്ങളാണ്.
കൂടുതൽ ശ്രദ്ധിക്കേണ്ടത്.. മനസ്സിൻറെ പ്രവർത്തനങ്ങൾക്ക് ആധാരം നർവ് കോശങ്ങളാണ്.. മാനസികരോഗങ്ങൾക്ക് ഉള്ള പ്രധാന കാരണം ബ്രയിനിലെ കോശങ്ങൾക്ക് വരുന്ന തകരാറുകൾ ആണ്.. ബ്രയിനിന്റെയും നാഡികളുടെയും ഘടനകളെയും അതിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ മാനസിക രോഗങ്ങൾ തടയാനും ഒരിക്കൽ വന്നാൽ അതിൽ നിന്ന് പൂർണ്ണമായ മോചനം നേടാനും കഴിയുകയുള്ളൂ..
ആദ്യം നമ്മൾ മാനസികരോഗങ്ങൾ എങ്ങനെ തിരിച്ചറിയും എന്നുള്ളതാണ്.. കൂടുതലും എല്ലാ രോഗങ്ങളുടെയും ഒരു പ്രധാനപ്പെട്ട ലക്ഷണം എന്നു പറയുന്നത് വേദന അതുപോലെതന്നെ പനി.. ശരീരത്തിൽ ഉണ്ടാകുന്ന തടിപ്പുകൾ അല്ലെങ്കിൽ മുഴ തുടങ്ങിയവയാണ്.. അതുപോലെ നമ്മുടെ തലയിൽ എന്തെങ്കിലും ഒരു അസുഖം വന്നാൽ അവിടെ യാതൊരുവിധ ലക്ഷണങ്ങളും നമ്മൾ കാണാറില്ല അല്ലെങ്കിൽ നമുക്ക് അറിയാൻ കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…