ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒട്ടനവധി കുടുംബങ്ങൾ തകർച്ചയിലേക്ക് പോകുന്ന ഒരു രോഗത്തെക്കുറിച്ച് അല്ലെങ്കിൽ ഒരു അവസ്ഥയെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ വിശദീകരിക്കാൻ പോകുന്നത്.. ശീക്രസ്കലനം എന്നുള്ളതാണ് ആ ഒരു അവസ്ഥ..
എന്താണ് ശീക്രസ്കലനം എന്ന് പറയുന്നത്.. സ്ത്രീക്ക് രതിമൂർച്ഛ ആകുന്നതിനു മുൻപ് പുരുഷൻറെ ശുക്ലം വിസർജിക്കപ്പെടുകയാണ് എങ്കിൽ അതിനെ നമുക്ക് ശീക്രസ്കലനം എന്ന് വിളിക്കാം.. എന്നാൽ ഇതിന് മറ്റൊരു ചോദ്യം ഉണ്ട് അതായത് സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾക്ക് രതിമൂർച്ച ആകുന്നില്ല എങ്കിൽ പുരുഷൻ എത്ര കഷ്ടപ്പെട്ടാലും അല്ലെങ്കിൽ സ്ത്രീയുടെ പ്രശ്നം കൊണ്ട് ആണെങ്കിൽ പുരുഷൻ ഒരു 15 മിനിറ്റ് അല്ലെങ്കിൽ.
20 മിനിറ്റ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവർക്ക് രതിമൂർച്ഛ ലഭിക്കുന്നില്ല എങ്കിൽ അതിൻറെ ഉത്തരവാദി പുരുഷൻ അല്ല മറിച്ച് ആ സ്ത്രീയെയാണ് ചികിത്സിക്കേണ്ടത്.. അതേസമയത്ത് യോനിക്ക് ഉള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ ശുക്ലം വിസർജിക്കപ്പെടുന്നു എങ്കിൽ അത് തീർച്ചയായും ഒരു പുരുഷൻറെ പ്രശ്നം തന്നെയാണ്.. നമ്മൾ സമയം കൊണ്ട് അല്ല ശീക്രസ്കലനത്തെ അളക്കേണ്ടത്.. വാസ്തവത്തിൽ സമയം കൊണ്ട്.
ശീക്രസ്കലനത്തെ അളക്കുമ്പോൾ അവിടെ കാര്യമായ ഒരു പിശക് പറ്റുന്നുണ്ട്.. നമുക്ക് ഇതിൽ ഒരു മാനദണ്ഡം ഉണ്ടാക്കാൻ അതായത് ഒരു മിനിറ്റ് അല്ലെങ്കിൽ രണ്ട് മിനിറ്റ് എന്ന് ആക്കാൻ ഒരിക്കലും കഴിയില്ല.. ഭൂഖണ്ഡത്തിൽ പല ആളുകൾക്കും പലതരത്തിലാണ് സമയത്തിന്റെ അവസ്ഥ ഉണ്ടാകുന്നത്.. അത് പല രീതിയിലും.
വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്… എന്നിരുന്നാലും രണ്ടു മിനിറ്റ് മൂന്നു മിനിറ്റ് എന്നിങ്ങനെ സമയം കൊണ്ട് അളക്കുന്നതിന് ഞാൻ യോജിക്കുന്നില്ല.. വാസ്തവത്തിൽ ദമ്പതികളിൽ രണ്ടുപേർക്കും പരിപൂർണ്ണമായ സംതൃപ്തി ലഭിക്കുന്ന ലൈംഗികബന്ധം ഉണ്ടാകുന്നതിന് സമയം ഒരു തടസ്സമാവുകയാണ് എങ്കിൽ അതിനെ നമുക്ക് ശീക്രസ്കലനം എന്ന് വിളിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/yHin9fjX900