ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. അതായത് ഇന്ന് മിക്ക സ്ത്രീകളെയും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് അറിയാതെ മൂത്രം പോകുന്നു എന്നുള്ള ഒരു അവസ്ഥ.. പല സ്ത്രീകൾക്കും പ്രസവത്തിനുശേഷം അല്ലെങ്കിൽ ആർത്തവവിരാമങ്ങൾക്ക് ശേഷം കണ്ടുവരുന്നതാണ് ഈ മൂത്രം അറിയാതെ പോവുക എന്നുള്ള ബുദ്ധിമുട്ട്.. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും.
സ്ത്രീകൾ അത് തുറന്നു പറയാനുള്ള ഒരു മടി കാരണം അല്ലെങ്കിൽ നാണക്കേട് കാരണം പുറത്തു പറയാതെ ഇരിക്കുന്ന ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്.. ഈ അസുഖം പുറത്ത് പറയുകയുമില്ല അതിനായിട്ട് യാതൊരുവിധ ചികിത്സയും എടുക്കുകയുമില്ല.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ മൂത്രം പോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത്.. ഇതിനായിട്ട് നമുക്ക് എന്തെല്ലാം ട്രീറ്റ്മെൻറ് ഓപ്ഷനുകളാണ് ഉള്ളത് ഇതിനായിട്ട്.
എന്തെല്ലാം എക്സസൈസുകൾ ആണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് മൂത്രം അറിയാതെ പോകുന്ന ഒരു അവസ്ഥ.. മെഡിക്കലി ഇതിനെ യൂറിനറി ഇൻകോണ്ടിനെൻസ് എന്നാണ് പറയുന്നത്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ മൂത്രം സംഭരിച്ചു വയ്ക്കുന്നത് നമ്മുടെ മൂത്രസഞ്ചിയിൽ ആണ്.. അങ്ങനെ.
മൂത്രസഞ്ചിയിൽ നിന്ന് അത് മൂത്രനാളിയിലേക്ക് പോകും.. പിന്നീട് മൂത്രനാളിയിൽ നിന്നാണ് അത് പുറത്തേക്ക് തള്ളപ്പെടുന്നത്.. അപ്പോൾ ഈ ഒരു പ്രവർത്തനത്തിന് സഹായിക്കുന്ന അതായത് മൂത്രം പുറന്തള്ളപ്പെടാൻ സഹായിക്കുന്ന ഒരുപാട് പേശികൾ ആ ഒരു ഭാഗത്തായിട്ട് ഉണ്ട്.. ഇത്തരം പേശികളെയാണ് നമ്മൾ പെൽവിക് ഫോർ മസിൽസ് എന്നുപറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…