December 2, 2023

ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കു പിന്നിലുള്ള യഥാർത്ഥ വില്ലൻ അല്ലെങ്കിൽ കാരണം എന്ന് പറയുന്നത് ഇവനാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ദാമ്പത്യ ജീവിതത്തിൽ സെക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ അതായത് ഫോർ പ്ലേ എന്നാൽ എന്താണ്.. മെയിൻ പ്ലെ എന്താണ് അതുപോലെ ആഫ്റ്റർ പ്ലേ എന്നാൽ എന്താണ്.. ഇതിൻറെ പ്രാധാന്യം എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.. ഈ ഒരു വീഡിയോ ചെയ്യാനുള്ള കാരണം.

   

എന്നു പറയുന്നത് പല ആളുകളും ഇത്തരം വിഷയത്തെക്കുറിച്ച് ഒരുപാട് സംശയങ്ങൾ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്.. പല ആളുകൾക്കും 35 വയസ്സ് ഒക്കെ പ്രായമായിട്ട് പോലും ഈയൊരു വിഷയത്തെക്കുറിച്ച് വേണ്ടത്ര അറിവ് ഇല്ല.. അതുകൊണ്ടുതന്നെയാണ് ഒരുപാട് സംശയങ്ങൾ ഈ ഒരു വിഷയത്തെക്കുറിച്ച് ആളുകൾ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്.. അതുകൊണ്ടാണ് ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാം.

എന്ന് കരുതിയത്.. ഈ ഇടയ്ക്ക് ഒരു ദമ്പതികൾ വന്നിരുന്നു പരിശോധനയ്ക്കായിട്ട്.. അവർ വന്നിട്ട് പറഞ്ഞ കാര്യം ഡോക്ടറെ ഞങ്ങൾക്ക് കല്യാണം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങളായി ഇതുവരെ ഒരു കുഞ്ഞ് ഉണ്ടായിട്ടില്ല.. അപ്പോൾ ഞാൻ അവരോട് ചോദിച്ചിരുന്നു സ്പേം കൗണ്ട് വല്ലതും കുറവാണോ എന്ന്.. അപ്പോൾ അവർ പറഞ്ഞ ആൻസർ അതൊന്നും അല്ല എന്നുള്ളതാണ്.. അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു നിങ്ങൾക്ക് പിസിഒഡി സംബന്ധമായി എന്തെങ്കിലും.

പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളും ഉണ്ടോ എന്നുള്ളത്.. അതിനും ഇല്ല എന്നാണ് ആൻസർ പറഞ്ഞത്.. അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു എന്നാൽ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന്.. അപ്പോൾ അവർ പറഞ്ഞ കാര്യം ഡോക്ടറെ അതൊന്നും അല്ല എന്നുള്ളതാണ്..

അപ്പോൾ ഞാൻ ചോദിച്ചു പിന്നെ എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം എന്നുള്ളത്.. ഡോക്ടറെ ഞങ്ങൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നുള്ളതാണ് അവർ പറഞ്ഞത്.. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു ബന്ധപ്പെടാതെ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള പല മാർഗങ്ങളും ഉണ്ട് എങ്കിലും നാച്ചുറലായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ് കുറച്ചുകൂടി നല്ലത്.. എന്താണ് നിങ്ങൾ ബന്ധപ്പെടാത്തതിനുള്ള കാരണങ്ങൾ എന്ന് ഞാൻ അവരോട് ചോദിച്ചു.. അപ്പോൾ അവർ പറഞ്ഞ ആൻസർ കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *