ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്ന അസുഖം ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങളും അതുമൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രയാസങ്ങളും.. ഇത് നമുക്ക് എങ്ങനെ ചികിത്സിക്കാം.. ഇതിനായിട്ട് ഉള്ള ട്രീറ്റ്മെൻറ് ഓപ്ഷൻസ് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നീ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്..
മൂത്രത്തിൽ കല്ല് എന്ന് പറയുമ്പോൾ അത് കിഡ്നിയിൽ ഉണ്ടാവാം.. കിഡ്നിയിൽ നിന്നും മൂത്രസഞ്ചിയിലേക്ക് പോകുന്ന യുറേത്ര എന്ന ട്യൂബിൽ ഉണ്ടാവാം അതുപോലെ മൂത്രസഞ്ചിയിൽ ഉണ്ടാവാം.. ഇത് ഉണ്ടാവാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ ഏറ്റവും പ്രധാനപ്പെട്ടത്.
ഡിഹൈഡ്രേഷനാണ്.. അതായത് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതുകൊണ്ടാണ്.. അതുപോലെ ചില ആളുകളിൽ ചില ദ്രാവകങ്ങൾ കൂടുതലായിട്ട് വരുമ്പോൾ യൂറിക്കാസിഡ് കാൽസ്യം ഓക്സിലേറ്റർ എന്നീ ദ്രാവകങ്ങൾ കൂടുതലായിട്ട് കോൺസെൻട്രേറ്റ് ചെയ്യുമ്പോൾ അത് ക്രിസ്റ്റലൈസ് ചെയ്ത് സ്റ്റോണായി മാറും.. മറ്റു ചില ആളുകളിൽ ജന്മനാൽ തന്നെ യൂറിക്കാസിഡ് അതുപോലെ കാൽസ്യം തുടങ്ങിയ ദ്രാവകങ്ങൾ കൂടുന്ന കണ്ടീഷൻസ് ഉണ്ട്..
ഈയൊരു പ്രശ്നം കാരണവും സ്റ്റോൺ ഫോർമേഷൻ വരും.. മറ്റു ചിലർക്ക് കിഡ്നിയിലോ യുറീത്രയിലോ അല്ലെങ്കിലും നമ്മുടെ മൂത്രസഞ്ചിയിൽ ഉള്ള തടസ്സങ്ങൾ കാരണം അവിടെ ഇത് കെട്ടി നിന്നിട്ട് അതിനകത്ത് സ്റ്റോൺ ഫോർമേഷൻ വരാറുണ്ട്.. എന്നാൽ മറ്റു ചിലർക്ക് ഐഡന്റിഫൈ ചെയ്യാൻ കഴിയാത്ത കാരണങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ സ്റ്റോൺ ഫോർമേഷൻ ഉണ്ടാകാറുണ്ട്.. ഇതിനായിട്ട് നമ്മൾ എന്തെല്ലാം ചികിത്സകൾ ആണ് എടുക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…