ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് അർട്ടിക്ക് ഏരിയ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ചൊറിച്ചലോടുകൂടി ഉണ്ടാകുന്ന തടിപ്പുകൾ.. കൊതുക് കടിച്ച് ഉണ്ടാകുന്നതുപോലെ ശരീരം മൊത്തം ഇത്തരത്തിൽ ചൊറിഞ്ഞ് തടിച്ച് പൊന്തുക.. ഇതിനെയാണ് നമ്മൾ
അർട്ടിക് ഏരിയ എന്നു പറയുന്നത്..
ഇത് ഒരുപാട് കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്.. ഈയടുത്ത കാലത്തായിട്ട് ഗവൺമെൻറ് സർവീസിൽ വർക്ക് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ വന്നിരുന്നു അവർക്ക് ഈ ഒരു പ്രശ്നം കാരണം അവർ ഇതിനായി കഴിക്കുന്ന മെഡിസിൻ കാരണം അയാൾ ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹെഡ് ആയിരുന്നു.. മരുന്ന് കഴിക്കുന്നത് കൊണ്ട് തന്നെ അയാൾക്ക് കാര്യങ്ങൾ ഒന്നും ചെയ്യാൻ പറ്റാതെ വന്നു.. ഒരു എനർജി ഇല്ലാതെ രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്..
ഡോക്ടറെ എനിക്ക് വല്ലാതെ ക്ഷീണമുണ്ട്.. ജോലിയിൽ ഒന്നും എനിക്ക് തീരെ ശ്രദ്ധിക്കാൻ കഴിയുന്നില്ല.. കുറേക്കാലമായി ഈ ഒരു മെഡിസിൻ കഴിക്കുന്നു.. എന്താണ് ഈ പറയുന്ന അസുഖം എന്നും ഇതുണ്ടാക്കുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് എന്നും അതുണ്ടാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. പ്രധാനമായും ഈ ഒരു അസുഖത്തെ രണ്ട് തരത്തിലാണ് തരംതിരിച്ചിരിക്കുന്നത്.. ഒന്ന് അക്യൂട്ട് അർട്ടിക്.
ഏരിയ അതുപോലെ തന്നെ ക്രോണിക് ആർട്ടിക് ഏരിയ.. ഈ അസുഖം വന്നു കഴിഞ്ഞാൽ ഇത് വളരെ പെട്ടെന്ന് വരികയും പെട്ടെന്ന് പോവുകയും ചെയ്യുന്ന ഒരു അസുഖമാണ്.. ചില രോഗികളിലെ ഒന്നുരണ്ടുമണിക്കൂറുകൾ മാത്രം വന്ന് പോകാറുണ്ട്.. ഇത് തുടർച്ചയായിട്ട് ഒരു മൂന്നു മാസത്തിൽ കൂടുതൽ ഈ അസുഖം കാണുകയാണെങ്കിൽ ഇതിനെ ക്രോണിക് അർട്ടിക് ഏരിയ എന്ന് പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…