ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പൊതുവേ എല്ലാ ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ സ്കിൻ കൂടുതൽ ആരോഗ്യത്തോടെയും അതുപോലെതന്നെ കൂടുതൽ ബ്രൈറ്റ്നെസ്സോടെയും കൂടുതൽ ചെറുപ്പമായി ഒക്കെ ഇരിക്കണം എന്നുള്ളത്..
പലപ്പോഴും ഇന്നത്തെ ഒരു സാഹചര്യത്തില് 20 വയസ്സുള്ള ഒരു കുട്ടിയെ കണ്ടാൽ തന്നെ 30 അല്ലെങ്കിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന രീതിയിലാണ് കാണുന്നത്.. പക്ഷേ അവരോട് പ്രായം ചോദിച്ചു കഴിഞ്ഞാൽ വളരെ കുറവായിരിക്കും.. അതുപോലെതന്നെ പെട്ടെന്ന് മുഖത്ത് ചുളിവുകൾ മുഖത്ത് വരുന്ന ഒരുപാട് ആളുകളുണ്ട് അവരെ കണ്ടാലും പ്രായം ഒരുപാട് തോന്നിക്കാറുണ്ട്.. അവരോട് പ്രായം ചോദിച്ചാൽ ഇതേ അവസ്ഥ തന്നെയായിരിക്കും.
വളരെ ചെറുപ്പം ആയിരിക്കും ഇത്തരക്കാർ.. അപ്പോൾ നമ്മുടെ മുഖം ഒരു കൂടുതൽ ചെറുപ്പം ആയിരിക്കാൻ അല്ലെങ്കിൽ ചുളിവുകൾ വരാതിരിക്കാൻ കൂടുതൽ ബ്രൈറ്റ്നസ് ഇരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ നോക്കാം ചെയ്യാൻ കഴിയും എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.. എന്തുകൊണ്ടാണ് നമ്മുടെ മുഖത്ത് കൂടുതൽ ചുളിവുകൾ വരുന്നതും അതുപോലെ പ്രായം തോന്നുന്നതും ഇതിൻറെ എല്ലാം പിന്നിലെ കാരണങ്ങൾ.
എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഒന്നാമതായിട്ട് പറയുകയാണെങ്കിൽ ഇപ്പോൾ ആളുകളുടെ ജീവിതരീതി എന്നു പറയുന്നത് വളരെയധികം തിരക്കേറിയതാണ് അതുകൊണ്ടുതന്നെ ജോലി സംബന്ധമായിട്ടും മറ്റ് ജീവിതത്തിലെ പ്രശ്നങ്ങൾ ആയിട്ടും ഒരുപാട് സ്ട്രെസ്സ് അല്ലെങ്കിൽ ടെൻഷൻ ഒക്കെ അനുഭവിക്കുന്ന ആളുകളാണ്.. അതുകൊണ്ടുതന്നെ ഇത്തരം ടെൻഷൻ അല്ലെങ്കിൽ സ്ട്രെസ്സ് കാരണം നമ്മുടെ സ്കിന്നിന് ഒരുപാട് പ്രശ്നങ്ങൾ വരികയും ഇതുമൂലം നമുക്ക് ഏജ് കൂടിയതുപോലെ തോന്നിക്കുകയും ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…