ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അപ്പോഴും നമ്മുടെ അടുത്തേക്ക് വരുന്ന രോഗികളിൽ നിന്ന് നമുക്ക് മനസ്സിലായിട്ടുള്ള ഒരു കാര്യം എന്താണെന്ന് ചോദിച്ചാൽ ചില അസുഖങ്ങൾ അവർക്ക് ഉണ്ട് എന്നുള്ളത് പുറത്ത് പറയാൻ തന്നെ മടി ആയിരിക്കും.. പലപ്പോഴും നമ്മൾ പല കാര്യങ്ങളും അവരോട് ചോദിച്ച് മനസ്സിലാക്കുമ്പോൾ ആയിരിക്കും അവരുടെ ജീവിതത്തിൽ.
ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് നമുക്ക് മനസ്സിലാകുന്നത്.. അതിനുശേഷം അതിനു വേണ്ട ട്രീറ്റ്മെന്റുകൾ നൽകുമ്പോൾ ആയിരിക്കും അവരുടെ ദാമ്പത്യജീവിതം നല്ലപോലെ മുന്നോട്ടുപോകുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് ചർച്ച ചെയ്യാൻ പോകുന്നത് സ്ത്രീകളിൽ സെക്ഷ്വൽ ഡിസയർ കുറയാനുള്ള കാരണങ്ങളെ കുറിച്ചാണ്.. അതുപോലെതന്നെ ഈ ഒരു പ്രശ്നം നമുക്ക് എങ്ങനെയൊക്കെ പരിഹരിക്കാം.
എന്നും അതുപോലെ ഏതൊക്കെ സമയങ്ങളിലാണ് ഈ പറയുന്ന സെക്ഷ്വൽ ഡിസയർ സ്ത്രീകളിൽ കാണാറുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.. പ്രധാനമായിട്ടും സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഒരു കുട്ടി പ്രായപൂർത്തിയാകുമ്പോൾ.
പലപ്പോഴും ഹോർമോണുകളുടെ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോഴാണ് പലപ്പോഴും ആർക്ക് ഓപ്പോസിറ്റ് സെക്സിനോട് അട്രാക്ഷൻ തോന്നുന്നത്.. ഇത്തരത്തിൽ സംഭവിക്കുന്നതിന് പിന്നിൽ പ്രധാന പങ്ക് വഹിക്കുന്നത് നമ്മുടെ ഹോർമോണുകൾ തന്നെയാണ്.. അതുപോലെതന്നെയാണ് സ്ത്രീകളിൽ പല സമയത്തും ഈ പറയുന്ന ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ ൻ്റെ കുറവ് വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….