ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ നാട്ടിലെ സ്ത്രീകളെ ഏറ്റവും കൂടുതൽ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം എന്നു പറയുന്നത് അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ രോമവളർച്ച തന്നെയാണ്.. മുഖത്ത് അതുപോലെതന്നെ ശരീരത്തിന്റെ ചെസ്റ്റ് ഭാഗങ്ങളിൽ മറ്റുള്ള ഭാഗങ്ങളിലും വളരെയധികം ആയി ഇത്തരത്തിൽ ഹെയറുകൾ വരുന്നുണ്ട്.. പുരുഷന്മാർക്ക്.
തുല്യമായ രീതിയിലുള്ള രോമവളർച്ച ശരീരഭാഗങ്ങളിൽ കാണപ്പെടുന്നു.. എന്തുകൊണ്ടാണ് സ്ത്രീകളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള രോമവ വളർച്ച ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള ഒരു ഉത്തരം ഒന്നാമതായിട്ട് നമ്മുടെ ഭക്ഷണരീതിയും അതുപോലെ അമിതമായ ശരീരവണ്ണം തുടങ്ങിയവയാണ്.. ബേസിക്കലി ഈ അമിത രോമം വളർച്ചയുടെ ഒരു മെഡിക്കൽ ടേം എന്ന് പറയുന്നത് ഹിൽസ്യൂട്ടിസം എന്നാണ്.. അതായത് സ്ത്രീകളിൽ.
പുരുഷന്മാരെ പോലെ മുഖത്തും അതുപോലെതന്നെ മീശ അല്ലെങ്കിൽ താടി അതുപോലെ ചെസ്റ്റിന്റെ നടുഭാഗത്ത് ആയിട്ട് വളരെ കട്ടിയേറിയ രോമം വരുന്നു എന്നുള്ളത്.. ഇത് കൂടുതലും ഹോർമോൺ റിലേറ്റഡ് ആയ പ്രശ്നങ്ങളാണ്.. ആൻഡ്രോജൻ എന്ന് പറയുന്ന ഒരു ഹോർമോൺ ആണ് ഈ ഒരു പ്രശ്നം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.. അപ്പോൾ ബേസിക്കലി സ്ത്രീകളിൽ ഈ പറയുന്ന രോമവളർച്ച എന്നുള്ള പ്രശ്നം കൂടാനുള്ള കാരണങ്ങളിൽ.
ഒന്ന് പിസിഒഎസ് എന്നുപറയുന്ന ഒരു അസുഖമാണ്.. ഈ ഒരു കാലഘട്ടത്തിൽ പെൺകുട്ടികളിൽ കണ്ടുവരുന്ന അമിതമായ തടി അല്ലെങ്കിൽ ശരീരഭാരം ശാരീരികമായ അധ്വാനം കുറവ് അല്ലെങ്കിൽ വളരെയധികം ഫാസ്റ്റ് ഫുഡുകൾ ബേക്കറി സാധനങ്ങൾ തുടങ്ങിയവ കഴിക്കുന്നതിന്റെ ഭാഗമായിട്ട് സ്ത്രീകളിൽ ഈ പിസിഒഎസ് എന്നുള്ള അസുഖം വരാനുള്ള സാധ്യതകൾ കൂടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…