കൂടോത്രം അതുപോലെ ദുർമന്ത്രവാദം ഇതെല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ വല്ലാതെ ബാധിക്കുന്ന നമ്മുടെ ജീവിതത്തിന്റെ വളർച്ചയെ പാടെ നശിപ്പിക്കുന്ന കാര്യങ്ങളാണ്.. പലപ്പോഴും നമ്മുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് അല്ലെങ്കിൽ അയൽപക്കക്കാരുടെ ഭാഗത്തുനിന്ന് അതല്ലെങ്കിൽ നമ്മൾ തൊഴിൽ ചെയ്യുന്ന സ്ഥലത്തിലെ ആളുകളുടെ പക്കൽ നിന്ന് ഒക്കെ ഇത് നമുക്ക് ഏൽക്കാറുണ്ട്.. എന്തിനാണ് ഇത്തരത്തിലുള്ള ദുർമന്ത്രവാദങ്ങൾ പോലുള്ളവ ചെയ്യുന്നത്.
എന്ന് ചോദിച്ചാൽ മറ്റൊന്നുമല്ല നമ്മളെ കഴിവുകൾ കൊണ്ട് തോൽപ്പിക്കാൻ കഴിയാതെ ഇരിക്കുക.. നമ്മുടെ ഉയർച്ചയ്ക്ക് തടയിടുക.. നമ്മൾ എന്നും താഴ്ന്നു കിടക്കാൻ വേണ്ടി അതായത് അവരുടെ മുകളിൽ നമ്മൾ ഒരിക്കലും പോകാതിരിക്കാൻ അതല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒരു ഉയർച്ച ഉണ്ടാകാതിരിക്കാൻ അത് കണ്ട് സന്തോഷിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ഈ പറയുന്ന ആളുകൾ.
നമുക്കായി ചെയ്യുന്നത്.. ഇത് വർഷങ്ങളായി നമുക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ്.. പലപ്പോഴും നമ്മൾ ജീവിതത്തിൽ ഒന്ന് ഉയർന്നുവരുന്ന സമയത്ത് അല്ലെങ്കിൽ ഒന്ന് പച്ചപിടിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള വലിച്ചിടലുകൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടിക്കലുകൾ നമുക്ക് എല്ലാവർക്കും ഉണ്ടാകുന്നതാണ്.. അപ്പോൾ ഇത്തരത്തിൽ കൂടോത്രം ചെയ്ത ഉടനെ തന്നെ നമ്മൾ പരിഹാരം ചെയ്യുകയാണ് എങ്കിൽ അത് നമ്മളിൽ നിന്ന്.
ഒഴിഞ്ഞുപോകുന്നതായിരിക്കും.. എന്നാൽ പരിഹാരം ചെയ്യാതെ ഇരുന്നാൽ അത് നമുക്ക് ദോഷമായി ജീവിതത്തിലേക്ക് വന്നു ഭവിക്കുന്നതായിരിക്കും. ഈ കൂടോത്രം മറ്റുള്ളവർ നമ്മുടെ മേൽ ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ വീട്ടിൽ നമുക്ക് ചില ലക്ഷണങ്ങൾ കാണാൻ സാധിക്കും.. ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ കണ്ടാൽ തീർച്ചയായും മനസ്സിലാക്കുക ആരോ നമ്മുടെ മേൽ ഇത്തരത്തിലുള്ള ദുഷ്ട പ്രവർത്തികൾ ചെയ്തിട്ടുണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…